Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Jinesh girisan
Interior Designer | Kozhikode, Kerala
₹9,000
Labour + Material
1
0
More like this
#FlooringTiles
teapoy
#KitchenIdeas #LargeKitchen #KitchenCabinet #KitchenCabinet #KitchenRenovation #ModularKitchen #SmallKitchen #KitchenInterior #KitchenDesigns #interiordesignkerala
before
#kichan slabs hight #ferocement perfect 85 cm
₹80
Labour Only
#BathroomTIles #Silvantiles_Palakkad #NEW_PATTERN
₹58 per sqft
Labour Only
#ബാത്രൂം #വർക്ക് 2×2 #vitrifid #tile with e #poxy #malappuram
നിങ്ങളുടെ വീടുകളിലെ ഭിത്തികളിൽ ഇതു പോലുള്ള പാടുകൾ കാണാറുണ്ടോ എങ്കിൽ അത് ബാത്രൂം ലീകിന്റെ ലക്ഷണമാണ്.പൂർത്തീകരിച്ച് താമസമാക്കിയ വീടുകളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് "ബാത്രൂം ലീക്ക് " കൂടുതലായും 1st floor ൽ ആണ് ഇത് ബാധിക്കുന്നത്. ബാത്‌റൂമിൽ ടൈൽസ് വർക് ചെയ്യുന്നതിന് മുന്നേ waterproof ചെയ്യാത്തതു കൊണ്ടോ slab ന്റെ damage കൊണ്ടോ ടൈൽസ് ന്റെ പ്രശ്നം കൊണ്ടോ ആകാം ഇത്. ഇതു മൂലം ഭിത്തിയിലെ കല്ലുകൾ വെള്ളത്താൽ കുതിർന്ന് ആ വീടിനു തന്നെ ഭീഷണിയായേക്കാം. ഭിത്തിയിൽ കാണപ്പെടുന്ന paint അടർന്നു വരുന്ന പ്രവണത ,ഇതു ബാത്രൂം ലീകിന്റെ ലക്ഷണമാണ്. എല്ലാവരുടെയും കാഴ്ചപ്പാടിൽ ഇതിന് ഒരു പരിഹാരം ടൈൽസ് പൊട്ടിച്ച് എടുത്ത് waterproof ചെയ്ത് ഒരിക്കൽ കൂടി ടൈൽസ് ചെയ്യുക എന്നതാണ്. അതാകട്ടെ ഭാരിച്ച ചിലവും ആണ്. എന്നാൽ നിലവിലുള്ള ടൈൽസിന് കേടുപാടുകൾ സംഭവിക്കാതെ വളരെ ചിലവ് കുറഞ്ഞതും നൂതനവുമായ രീതിയിൽ ബാത്രൂം ലീക്കിന് ഒരു ഉത്തമ പരിഹാരം കാണാൻ ഞങ്ങൾക് സാധിക്കുന്നു.. അതും ഗ്യാരണ്ടിയോടെ... Please contact/whats: 9048666369 #BathroomTIles #WaterProofings #leakproof
Kolo
Kerala
Interior Designer
Jinesh girisan
1629428719
Join the Community to
start finding Ideas &
Professionals