hamburger
H2O CONCEPT INTERIOR

H2O CONCEPT INTERIOR

Interior Designer | Kozhikode, Kerala

₹60 per sqftLabour Only
*gypsum false ceiling * പോക്കറ്റ് കാലിയാക്കാതെ ഇന്റീരിയർ ചെയ്യാം ! ഓഫർ മഹാമേള ...! വീടിന്റെ അകത്തളങ്ങൾക്ക് പുറംമോഡിയേക്കാൾ പ്രാധാന്യമുണ്ട്. കാരണം അതിന് നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുവാൻ കഴിയും, പ്രത്യേകിച്ച് കിടപ്പുമുറിയുടെ അകത്തളങ്ങൾ. നിങ്ങളുടെ കിടപ്പുമുറിയുടെ അകത്തളങ്ങൾ നിങ്ങൾക്ക് പോസിറ്റീവ് ഊർജ്ജം (Positive Energy) നല്കുന്നതായിരിക്കണം, ക്ഷീണിച്ച മനസ്സിന് വിശ്രമം നല്കുന്നതാവണം, സമാധാനവും കുളിർമയും നല്കുന്നതാവണം... ഇങ്ങനെയൊക്കെയുള്ള അകത്തളങ്ങൾ (Interior) ഒരുക്കുവാൻ ഇപ്പോൾ തന്നെ ഞങ്ങളെ വിളിക്കൂ, അല്ലെങ്കിൽ WhatsApp ചെയ്യൂ, ഇപ്പോൾ തന്നെ... Call/WhatsApp
likes
1
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store