Kolo - Home Design & Consruction App
GRAND VIEW HOME CINEMAS
0
Followers
5
Posts
0
Following

GRAND VIEW HOME CINEMAS

profession icon  Interior Designer · 5 Yearsmap iconVaduthala, Ernakulam, Kerala
ലോക്ക്ഡൗണോ സമരമോ അവധിയോ എന്തുമാകട്ടെ, ഇനി എപ്പോൾ വേണമെങ്കിലും സ്വന്തം വീട്ടിലെ തീയേറ്ററിൽ തന്നെ സിനിമ കാണാം. വെറും ഒരു ലക്ഷം രൂപയ്ക്ക് ഒരു സിനിമാ തീയേറ്റർ നിങ്ങളുടെ വീട്ടിൽ ഒരുക്കാനുള്ള അവസരം. കൂടാതെ നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച മറ്റനേകം പാക്കേജുകളും. സിനിമാ രംഗത്തെ പ്രാവീണ്യമുള്ള Grand View Home Cinemas തീയേറ്റർ ഒരുക്കുമ്പോൾ ക്വാളിറ്റിയിൽ ഒരു കോംപ്രമൈസുമില്ല. തിയേറ്റർ വീട്ടിലുള്ളപ്പോ സിനിമയോ ഫുട്ബോളോ ക്രിക്കറ്റോ കാണാൻ ഇനി നേരവും കാലവും നോക്കേണ്ടന്നേ... ---------------------------- For more queries and details Call / WhatsApp: +91 8089 23 83 83