Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Gopika Nair T
Interior Designer | Kozhikode, Kerala
Indoor plants for your home സ്നേക്ക് പ്ലാൻ്റ് -ഈ ചെടികൾക്ക് നേരിയ സൂര്യവെളിച്ചം അനുയോജ്യമാണ്. -മണ്ണ് പൂർണ്ണമായും ഉണങ്ങിയതിനുശേഷം മാത്രം ചെറുതായി നനക്കുക. -നിങ്ങളുടെ ഹാളിലെ ഒഴിഞ്ഞ കോണുകൾ ഭംഗിയാക്കുവാൻ ഈ ചെടി അനുയോജ്യമാണ്.
21
1
Comments
MAPLE HOMES
Interior Designer | Kasaragod
👍
More like this
Indoor plants for your home ഫിഡിൽ ലീഫ് ഫിഗ് -തണലിൽ വളരുന്ന ഒരു സസ്യം ആണിത്. _മേൽമണ്ണ് ഉണങ്ങുമ്പോൾ മാത്രം ഈ ചെടിക്ക് വെള്ളം നൽകുക. -ലിവിങ് രൂമ്, ബെഡ് രൂമ് etc ആകർഷകമാക്കാൻ ഈ ചെടി ഉപയോഗിക്കുന്നതാണ്.
Indoor plant ideas സ്റ്റ്രിങ് ഓഫ് പേൾസ് -ഈ ചെടി നല്ല സൂര്യ വെളിച്ചത്തിലാണ് വളരുന്നത് . - മണ്ണ് എപ്പോഴും നനവുള്ളതായിരിക്കണം. -നിങ്ങളുടേത് ഒരു തൂക്കു കലത്തിൽ ഇടുക, അത് ചെടിയെ വശങ്ങളിലേക്ക് കടക്കാൻ അനുവദിക്കുന്നു.
•blacktree_home_decor• for your home interior #HomeDecor #homeinterior #kerala_architecture #architecturekerala #interiordesign #lamps #furnitureanddiningtable #furnitures #WallDecors #wallartdecor #architecturedaily #sweet_home #IndoorPlants #indoorpots
Kolo
Kerala
Interior Designer
Gopika Nair T
1620836890
Join the Community to
start finding Ideas &
Professionals
MAPLE HOMES
Interior Designer | Kasaragod
👍