FASIL muhammad

FASIL muhammad

Interior Designer | Alappuzha, Kerala

മള്‍ട്ടി ഫംഗ്ഷണല്‍ റോളിലാണ് ഇന്ന് #അടുക്കള. പാചകം, ഭക്ഷണം കഴിക്കല്‍, വിശ്രമം തുടങ്ങി നിരവധി കാര്യങ്ങള്‍ കിച്ചനില്‍ തന്നെ സാധ്യമാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. യൂട്ടിലിറ്റി, സൗകര്യപ്രദം, അഴക്, മിനിമലിസം ഈ നാലു ഘടകങ്ങളുമാണ് ഇന്നത്തെ #കിച്ചനുകളുടെ ഹൈലൈറ്റ്. രൂപത്തിലും ഭാവത്തിലും ഡിസൈനിലുമെല്ലാം ഒരു കംപ്ലീറ്റ് മേക്ക് ഓവര്‍ തന്നെ സംഭവിച്ചിരിക്കുന്നു. ഡിസൈനില്‍, നിറത്തില്‍, മെറ്റീരിയലുകളുടെ തെരെഞ്ഞെടുപ്പില്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ഏറെ സ്മാര്‍ട്ടാണ് ഇന്നത്തെ അടുക്കളകള്‍.
likes
81
comments
0

More like this

*3D and 2D design*
വീടിന്റെ പ്ലാൻ ഉണ്ടാക്കിയതിന് ശേഷം വീട് കാണുവാൻ എങ്ങനെ ഇരിക്കും എന്ന കൺഫ്യൂഷനിൽ ആണോ നിങ്ങൾ? 
മിതമായ നിരക്കിലും അത്യാധുനിക രീതിയിൽ വെത്യസ്തമായ മോഡലിലും ഡിസൈൻ ചെയ്യുവാൻ ഞങ്ങളെ സമീപിക്കുക. പ്ലാൻ അനുസരിച്ചു തികച്ചും സുതാര്യമായ രീതിയിൽ മികച്ച മോഡലുകൾ ഞങ്ങൾ നിങ്ങൾക്ക് അവതരിപ്പിക്കുന്നു. 

നിങ്ങളുടെ വീട് / അപാർട്മെന്റ് 2BHK, 3 BHK, ഓഫീസ്, ബിൽഡിംഗ്‌, വ്യത്യസ്തങ്ങളായ മോഡേൺ ടെക്കോനോളജി ഉപയോഗിച്ച് തികച്ചും മോഡുലാർ ഡിസൈനിൽ ഒരുക്കാം, 

ഇന്റീരിയർ വർക്കുകൾക്ക് മികച്ച ഡിസൈൻ നൽകുന്ന, പ്രീമിയം ക്വാളിറ്റി മെറ്റീരിയൽ സഹിതം

മോഡുലാർ കിച്ചൻ മുഴുവൻ വർക്കുകളും gypsum സിലിങ് പരിചയസമ്പന്നരായ കാർപെന്റെർസ്, മെച്ചപ്പെട്ട രീതിയിൽ കേരളത്തിൽ എവിടെയും.
*3D and 2D design* വീടിന്റെ പ്ലാൻ ഉണ്ടാക്കിയതിന് ശേഷം വീട് കാണുവാൻ എങ്ങനെ ഇരിക്കും എന്ന കൺഫ്യൂഷനിൽ ആണോ നിങ്ങൾ? മിതമായ നിരക്കിലും അത്യാധുനിക രീതിയിൽ വെത്യസ്തമായ മോഡലിലും ഡിസൈൻ ചെയ്യുവാൻ ഞങ്ങളെ സമീപിക്കുക. പ്ലാൻ അനുസരിച്ചു തികച്ചും സുതാര്യമായ രീതിയിൽ മികച്ച മോഡലുകൾ ഞങ്ങൾ നിങ്ങൾക്ക് അവതരിപ്പിക്കുന്നു. നിങ്ങളുടെ വീട് / അപാർട്മെന്റ് 2BHK, 3 BHK, ഓഫീസ്, ബിൽഡിംഗ്‌, വ്യത്യസ്തങ്ങളായ മോഡേൺ ടെക്കോനോളജി ഉപയോഗിച്ച് തികച്ചും മോഡുലാർ ഡിസൈനിൽ ഒരുക്കാം, ഇന്റീരിയർ വർക്കുകൾക്ക് മികച്ച ഡിസൈൻ നൽകുന്ന, പ്രീമിയം ക്വാളിറ്റി മെറ്റീരിയൽ സഹിതം മോഡുലാർ കിച്ചൻ മുഴുവൻ വർക്കുകളും gypsum സിലിങ് പരിചയസമ്പന്നരായ കാർപെന്റെർസ്, മെച്ചപ്പെട്ട രീതിയിൽ കേരളത്തിൽ എവിടെയും.
₹4 per sqftLabour Only
9778404126-Leeha builders🥰kerala🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ  ഫുൾ ഫിനിഷിംഗ് ചെയ്തുകൊടുക്കുന്നു....
1⃣സ്ക്വയർ ഫീറ്റിന് 1500* രൂപ  നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
2⃣സ്ക്വയർഫീറ്റിന് 1900* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, തേക് മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
3⃣മാത്രമല്ല സ്ക്വയർ ഫീറ്റിന് 2400* രൂപയുടെ ലക്ഷ്വറി പാക്കേജുകൾ, തേക്ക് ഉരുപ്പടികൾ ഉപയോഗിച്ച്.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
◆ സൗജന്യ പ്ലാൻ & 3D എലവേഷൻ

നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.

http://www.leehabuilders.com

Whatsapp : https://wa.me/+919778404126
9778404126-Leeha builders🥰kerala🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ ഫുൾ ഫിനിഷിംഗ് ചെയ്തുകൊടുക്കുന്നു.... 1⃣സ്ക്വയർ ഫീറ്റിന് 1500* രൂപ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣സ്ക്വയർഫീറ്റിന് 1900* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, തേക് മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣മാത്രമല്ല സ്ക്വയർ ഫീറ്റിന് 2400* രൂപയുടെ ലക്ഷ്വറി പാക്കേജുകൾ, തേക്ക് ഉരുപ്പടികൾ ഉപയോഗിച്ച്. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം ◆ സൗജന്യ പ്ലാൻ & 3D എലവേഷൻ നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. http://www.leehabuilders.com Whatsapp : https://wa.me/+919778404126

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store