hamburger
BRICKS Interior nd construction

BRICKS Interior nd construction

Interior Designer | Ernakulam, Kerala

Otaku Al gurm plaza,abudhabi #cafefitout #restaurantdesign #otaku #japanesecafe #earthydesign #rawdesign #interiordesigners #cafedesign #japanesetraditional THE JAPANESE RESTAURANT A classy upscale restaurant serving Japanese cuisine. when tradition meets contemporary ,this restaurant reflect earthy ,natural tones mixed with imperfections of the context ,celebrating the bare materials of the site and shows the simplicity and minimalism of Japanese design.
likes
0
comments
0

More like this

Karekadu
Karekadu Builders
Contractor
കുട്ടനാട് തലവടിയിൽ Mr. സുനിൽ തോമസ് & ഫാമിലിക്ക് വേണ്ടി Karekadu Builders by Subash Karekadu നിർമിക്കുന്ന ഭവനത്തിന്റെ പൂർത്തീകരണം. 4 ബെഡ്‌റൂംസ്, അറ്റാച്ഡ് ബാത്രൂംസ്, കിച്ചൻ, വർക്ക്‌ ഏരിയ, ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, ഡയനിങ് ഏരിയ, ബാൽക്കണി, ഓപ്പൺ ലോഞ്ച് എന്നിവ ഉൾപ്പെടെ 2 നിലകളിലായി 2504 sq.ft. ൽ ആണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്. സുനിൽ സാറിന്റെ ആഗ്രഹം പോലെ തന്നെ ഏറ്റവും ഉയർന്ന ക്വാളിറ്റിയിൽ തന്നെ കൃത്യമായി ഈ ഭവനം അതിന്റെ പൂർണതയിൽ തന്നെ നിർമിച്ചു നൽകാൻ ഞങ്ങള്ക്ക് സാധിച്ചു.. ക്വാളിറ്റിയിലും കൃത്യതയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഞങ്ങൾ ഈ ഭവനം പൂർത്തീകരിച്ചത്.. വളരെ സന്തോഷത്തോടെ ഈ ഭവനത്തിന്റെ താക്കോൽ സുനിൽ സാറിന് കൈമാറുമ്പോൾ സാറിനും ഫാമിലിക്കും സർവ ഐശ്വര്യങ്ങളും സന്തോഷവും നേരുന്നു. Thank you Sir for being a part of The Karekadu Family. Hoping to work with these wonderful people again in the future. ....................................................... Location: Thalavady, Kuttanaf Client: Mr. Sunil Thomas Contractor: Mr. Subash Karekadu Gopinathan

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store