Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Biju Mine crafts biju mine crafts
Interior Designer | Ernakulam, Kerala
ക്യാൻവാസിൽ acrylic കളറിൽ മൾട്ടിവുഡ് കൊണ്ട് കാർവ് ചെയ്ത കപ്പൽ ക്രാഫ്റ്റ് 😍
2
0
More like this
vimod vkm
Contractor
santhosh kumar
Contractor
PRINCE VARGHESE
Contractor
SAS flooring kochi
Flooring
😍work finished😍
mansoor manzoor
Painting Works
#white_wash കുറഞ്ഞ ചിലവിൽ വീട് വൈറ്റ് വാഷ് അടിക്കാൻ ഇനി ആഴ്ചകളോ ദിവസങ്ങളോ കാത്തുനിൽക്കേണ്ട ഒരൊറ്റ ദിവസം മതി ഇത് ഞങ്ങൾ പാലക്കാട് ജില്ലയിൽ ചെയ്ത വർക്കാണ് 2200 സ്ക്വയർ ഫീറ്റ് വൈറ്റ് സിമെന്റ് സ്പ്രേ ചെയ്തത് Expense 24200/- excluding meterial. വാട്ടർപ്രൂഫോട് കൂടി വിത്ത് മെറ്റീരിയലും ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു contact:9846352066
₹15 per sqft
Labour + Material
shabeer m b shabeer m b
Contractor
ssnew2011
Tom James
Interior Designer
#Acrylic Painting on canvas,size 30x40 inch.
Murali kongad palakad
Contractor
കണ്ണൂർ വെട്ട് കല്ല് കൊണ്ട് പണി ചെയ്ത 4500 sqft വീട്
NS World
Painting Works
ഇന്ന് മലപ്പുറം കുളത്തൂരിൽ ചെയ്ത വർക്ക് ഒരു ദിവസം കൊണ്ട് കേരളത്തിൽ എവിടെയും #വൈറ്റ് #സിമെന്റ് #സ്പ്രേ ചെയ്തു കൊടുക്കുന്നു. 📞9947651630📞9995599227
mansoor manzoor
Painting Works
#All Kerala#white #cement spray ഇത് ഞങ്ങൾ ആലപ്പുഴ ജില്ലയിൽ ചെയ്ത വർക്കാണ് 2150 സ്ക്വയർ ഫീറ്റ് വൈറ്റ് സിമെന്റ് സ്പ്രേ ചെയ്തത്. ഒറ്റ ദിവസം മതി ഒരു വീട് മുഴുവനായും വൈറ്റ് സിമൻറ് അടിക്കാൻ. അതും കുറഞ്ഞ ചിലവിൽ വാട്ടർപ്രൂഫിങ് ഓടുകൂടി കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു contact:9846352066 Meterials : Birla white and JK white Dr fixit URP 301
₹15 per sqft
Labour + Material
shabeer m b shabeer m b
Contractor
ssnew2015
Jostine Kurikayil
Contractor
My latest
അൻസാർ m അൻസാർ
Painting Works
#വെള്ള പൂശണോ?.. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിനെ വെള്ളപൂശാം.. ഒറ്റപ്പാലം ഞങ്ങൾ ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്ത വീട് ആണ്..കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്തു കൊടുക്കുന്നു 📞9847086064..
₹15 per sqft
Labour + Material
Arccom Builders Pvt Ltd
Architect
വെറും 2 സെൻ്റ് സ്ഥലത്ത് ഉള്ള പരിമിതികളിൽ നിന്ന് കൊണ്ട് വളരെ ലളിതമായി ചെയ്ത ഒരു പ്ലാനും, എലിവേഷനും.... A plan and elevation made very simply from the constraints of only 2 cents of space... Arccom Builders ❤️❤️
Kariparambil Builders
Contractor
New 🏡🏡🏡🏡🥰😍🔑 4 ബെഡ്റൂമോടുകൂടിയ I 2100/- Sqft I ഉള്ള വീട് .149 ദിവസം കൊണ്ട് 49 ലക്ഷം രൂപയ്ക്കു നിർമ്മാണം പൂർത്തിയാകുവാൻ കഴിയുന്നതാണ് . Ground floor area - 2100 Sqft (4 Bedroom attached bath with dressing area,Family living hall,Dinning Hall,Common wash area with common toilet,Modular Kitechn with break fast counter,work area,Site out. 🌾🌾🏡🏡🏡🏡 നിങ്ങളുടെ സ്വന്തം സ്ഥലത്തു നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കുവാൻ വിളിക്കു Cont no :9526010610(watsapp ) 9961075500(wts upp ) ഞങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനുമായും & നല്ല വീടുകളുടെ പലതരത്തിലുള്ള വീടുകളുടെ ഡിസൈൻ കാണുവാനായും ഫേസ്ബുക്ക് ഫോട്ടോസുകൾ കാണുക (വിശ്വാസം അതാണ് എല്ലാം) For consultation contact: 9072061084 9961075500 Info.kbuilders@Gmail.com Website : https://reachmetoday.com/kariparambilbuilders/
DAZZLE DESIGNING
Interior Designer
Hari Prasad
Contractor
RCC works done in Cochin Port for FACT
അൻസാർ m അൻസാർ
Painting Works
വെള്ള പൂശണോ?.. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിനെ വെള്ളപൂശാം.. മലപ്പുറം ജില്ലയിൽ നിലമ്പൂർ ഞങ്ങൾ ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്ത വീട് ആണ്..കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്തു കൊടുക്കുന്നു 📞9847086064..
Arccom Builders Pvt Ltd
Architect
വെറും 2 സെൻ്റ് സ്ഥലത്ത് ഉള്ള പരിമിതികളിൽ നിന്ന് കൊണ്ട് വളരെ ലളിതമായി ചെയ്ത ഒരു പ്ലാനും, എലിവേഷനും.... A plan and elevation made very simply from the constraints of only 2 cents of space... Arccom Builders ❤️❤️❤️
ABIN SAMSON
Contractor
#V_Board 🏡 കുറഞ്ഞ ചിലവിൽ വീട് പണിയാൻ വേണ്ടി മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള ഏറ്റവും നല്ല മെറ്റീരിയൽ ആണ് ബൈസൺ പാനൽ. ഇത് പൂർണ്ണമായും സിമൻറ് ബോർഡ് പാർട്ടികൾ ബോർഡ് ആണ്. 62% സിമൻറും 28% ട്രീറ്റ് ചെയ്ത മരവും ചേർത്ത് ഉണ്ടാക്കിയതാണ്. പാലക്കാട് IIT ബിൽഡിംഗ് മുഴുവൻ ഉണ്ടാക്കിയിട്ടുള്ളത് ബൈസൺ പാനൽ വെച്ചിട്ടാണ്. ഇത് ചിതൽ എടുക്കുകയോ കുത്തി പോകുകയോ ചെയ്യാത്തതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു പ്രോഡക്റ്റ് ആണ്. ശരിക്കും V Board എന്നത് ഒരു brand name.. ആണ്. അത് Fiber cement board ആണ്.. അതിൽ visaka എന്ന ബ്രാൻഡിന്റെ ആയതു കൊണ്ട് V Board എന്ന് വിളിക്കുന്നു.. മറ്റൊരു brand ആണ് #EVEREST, അതിനെ പൊതുവായി E BOARD എന്ന് വിളിക്കുന്നു.. കേരളത്തിൽ പൊതുവായി കത്തി നിൽക്കുന്ന ബ്രാൻഡ് വൈശാഖ് (v board)ആയതിനാൽ fiber cement board എന്നതിന് പകരമായി v board എന്ന് വിളിക്കുന്നു.. ഇത് പൂർണമായും - *തെർമൽ റെസിസ്റ്റന്റ് *വാട്ടർ റെസിസ്റ്റന്റ് *ചിതൽ റെസിസ്റ്റന്റ് . ഈ കാര്യങ്ങൾ ഒക്കെ നോക്കുമ്പോ കുറഞ്ഞ ചിലവിൽ ഇന്റീരിയർ നെ സഹായിക്കുന്ന ഒരു കിടിലൻ മെറ്റീരിയൽ തന്നെ ആണ് V board. More Details Pls WhatsApp / Contact 09447379710
₹120 per sqft
Labour Only
Kolo
Kerala
Interior Designer
Biju Mine crafts biju mine crafts
1628532334
Join the Community to
start finding Ideas &
Professionals