Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Pie Builders And Developers
Interior Designer | Thrissur, Kerala
#IndoorPlants #InteriorDesigner #3dxmax #autocad #lumion10
0
0
More like this
Best interior designer Kerala #interiorDesigner #3dxmax #lumion10 #autocad
Dining Room 3D Modeling . . . . . . . #DINING_TABLE #diningroomdecor #LivingroomDesigns #IndoorPlants #InteriorDesigner #Architect #architecturedesigns #Autodesk3dsmax
Finished project @sahal Ottapalm . . . @ mak designs . . . Introducing our Morden and stylish 2450 model, a double-storied home that combines functionality and aesthetics for modern living. With spacious layout and thoughtful architectural details, this home is perfect for comfortable living and entertaining. Weather you want a cozy family retreat or a space to host gatherings #morden #architectural #comfortable #aesthetics #sapacious #living #kitchen #dining #patio #bedrooms #tvunitinterior
minimalistic living area semi contemporary by kaveman#LivingRoomInspiration #InteriorDesigner #KeralaStyleHouse #keralahomeplans #LUXURY_INTERIOR #3Dinterior
incredible benefits of 3D interior designing. 1. കൃത്യമായ ദൃശ്യവൽക്കരണം പ്രോജക്റ്റ് പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് എന്ത് ലഭിക്കും എന്നതിൻ്റെ ഏറ്റവും കൃത്യമായ പ്രാതിനിധ്യമാണ് 3D ഇൻ്റീരിയർ റെൻഡറിംഗ് നൽകുന്ന പ്രധാന നേട്ടങ്ങളിലൊന്ന്. യാതൊരു സംശയവുമില്ലാതെ, ഡിസൈൻ ആശയങ്ങൾ നന്നായി മനസ്സിലാക്കാൻ ഫോട്ടോറിയലിസ്റ്റിക് അനുഭവം നൽകുവാൻ സഹായിക്കുന്നു. ആർക്കിടെക്ചറൽ റെൻഡറിംഗുകൾ പരിഷ്‌ക്കരിക്കാൻ എളുപ്പമാണ്, നിങ്ങളുടെ ഉപഭോക്താവിൻ്റെ ആവശ്യകതകൾ മാറുമ്പോൾ ഇത് വളരെ സഹായകരമാണ്. കൂടാതെ, എളുപ്പത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, 3D ആർട്ടിസ്റ്റുകൾക്ക് ഫോട്ടോറിയലിസ്റ്റിക് ഇമേജിൻ്റെ നിരവധി പതിപ്പുകൾ നിർമ്മിക്കാൻ കഴിയും, ഇത് ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു. 2. ശ്രദ്ധേയമായ സമയ ലാഭം റിയൽ എസ്റ്റേറ്റ് വികസനവും നിർമ്മാണവും സമയമെടുക്കുന്ന പ്രക്രിയകളാണ്. 3D ഇൻ്റീരിയർ റെൻഡറിംഗ് സേവനങ്ങൾക്ക് സമയം ലാഭിക്കാനും നിങ്ങളുടെ പ്രോപ്പർട്ടി എത്രയും വേഗം വിപണനം ചെയ്യാനും നിങ്ങളെ സഹായിക്കുമെന്നതാണ് നല്ല വാർത്ത .
ഇന്റീരിയർ ചെയ്യുമ്പോൾ സ്റ്റോറേജ് സ്പേസിന് കൂടുതൽ importance കൊടുക്കേണ്ടതുണ്ട്. മറിച്ചാണെങ്കിൽ സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങൾ പലയിടത്തും കുത്തിത്തിരുകിവയ്ക്കേണ്ടിവരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോ space ഉം conjusted ആവാതെ വേണം interior plan ചെയ്യുവാൻ. ഫ്ലോറിങ്ങിനു വേണ്ടുന്ന tiles, മുറിയുടെ colour theme, windows curtain/blinds ഇവ ഒക്കെ matching ആക്കാൻ ശ്രമിക്കുന്നത് റൂമുകളുടെ ഭംഗി കൂട്ടും. ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം. ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോൾ ഉണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം. മുറികൾക്ക് സാധാരണ നല്കുന്ന ഉയരം 10 അടിയാണ്. ഇത് 13 അടിയാക്കിയാൽ നേട്ടങ്ങളേറെയാണ്. #homeinteriordesign
"The essence of the interior design will always be about people and how they live. Its about the realities of what makes for attractive, civilized, meaningful environment, not about fashion or what's in or what's out." Client : Mr Saavan and Mrs Shoma Project : Residential Project Area : 6000sqft For Details : 8129804505 #atrium #atriumdesign#atriumdesignstudio #interiordesign #homedecor #handmade #homedesign #inspiration #luxury #homesweethone #furnituredesign #livingroom #kitchendesign #bedroomdesign
Finished project @sahal Ottapalm . . . @ mak designs . . . Introducing our Morden and stylish 2450 model, a double-storied home that combines functionality and aesthetics for modern living. With spacious layout and thoughtful architectural details, this home is perfect for comfortable living and entertaining. Weather you want a cozy family retreat or a space to host gatherings #morden #architectural #comfortable #aesthetics #sapacious #living #kitchen #dining #patio #bedrooms #tvunitinterior
#interior
#MasterBedroom #lumion10 #3dxmax #3d
#InteriorDesigner #Architectural&Interior #LivingroomDesigns #StaircaseDecors #LivingRoomSofa
home interiar #Designs #InteriorDesigner #gypsumdesign #LivingroomDesigns
Studio apartment Interior Design 💫 #appartment #InteriorDesigner #Architectural&Interior #interiordecor #interiordecoration #diningarea #LivingRoomSofa #IndoorPlants #artwork #photoframes #sweet_home #sweethome #indoorlights #koloapp #instagram #facebookpost
4BHK|2450 sqft| Contemporary style| Project Name: RESIDENCE FOR BABU VALOORAN Total Area: 2450sqft No of Bedroom: 4 bedrooms Interior Style: Contemporary style Location: Koratty, Trissur Year of construction: 2023 Client Name: Mr. Babu Vlooran #Castlestone #Turnkey #Renovation #Interiordesigner #Fullconstruction #Execution #Contractor #Architect #Civilengineer #Budgethomes
₹2,900 per sqft
Labour + Material
On going project in Aluva, Ekm ആലുവ കുട്ടമശ്ശേരി ശ്രീ ശ്രീജിത്തിനും ഫാമിലിക്കും വേണ്ടി design ചെയ്ത ഇന്റീരിയർ design. ഇഷ്ടപെട്ടാൽ comment ചെയ്യാൻ മറക്കരുതേ.. Interior turnkey projects കേരളത്തിൽ എവിടെയും execute ചെയ്യുന്നു. #homeinterior #Architectural&Interior #interriordesign
₹1,850 per sqft
Labour + Material
Patio #InteriorDesigner #IndoorPlants #HomeDecor #home #sketchupvray #kerala
# Dining # Kitchen# combinations###
#HouseDesigns #interiordesign #Architectural&Interior #LUXURY_INTERIOR #InteriorDesigner #3d #dinning #dinning_set #dinningroom
Kolo
Kerala
Interior Designer
Pie Builders And Developers
1629776599
Join the Community to
start finding Ideas &
Professionals