Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Arun s
Interior Designer | Thiruvananthapuram, Kerala
ഞങളുടെ പുതിയ interior project ചെയ്യുന്നതിന് interior ലേബർ കോൺട്രാക്ട് എടുക്കുന്നവരെ ആവശ്യം ഉണ്ട്. ചെയ്യുന്ന ജോലി യോട് ആത്മാർത്ഥ ഉള്ളവർ മാത്രം
0
0
More like this
Pratheesh poncottil
Contractor
പ്ലൈവുഡ്+ലാമിനാഷൻ ഒട്ടിച്ച് ബെഡ്റൂം ഇൻ്റീരിയർ ചെയ്യാൻ അറിയാവുന്ന വർക്കേഴ്സ്നേ ആവശ്യം ഉണ്ട്. ലേബർ കോൺട്രാക്ട് കൊടുക്കുന്നത് ആണ്. സൈറ്റ് തിരുവനന്തപുരം 9895595679
₹10,000 - ₹20,000
Labour Only
Akhil mohan
Home Owner
പെയിന്റ് ചെയ്യുന്നതിന് വേണ്ടി പഴയ വീട് നല്ല രീതിയിൽ ചെയിതു നൽകുവാൻ കുറഞ്ഞ ബഡ്ജറ്റ് ചെയുന്നവരെ ആവശ്യം ഉണ്ട്
JJ Interiors
Contractor
Modular Interior work ചെയുന്ന കാർപെന്റെർസിനെ ആവശ്യം ഉണ്ട് സ്ഥലം -ഹരിപ്പാട് (ആലപ്പുഴ ) contact No- 8075880332
Amal A
Civil Engineer
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
ബിജി പിള്ള
Home Owner
gate, car shed നിർമിക്കാൻ ആളെ ആവശ്യം ഉണ്ട് കൊല്ലം ഉള്ളവർ കോൺടാക്ട് ചെയ്യുക. വാട്സ്ആപ്പ് 8547048705
Rajesh Kumar
Home Owner
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
Pratheesh poncottil
Contractor
ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതിന് കാർപെന്റെർസ് ആവശ്യം ഉണ്ട്
NIJU GEORGE
Interior Designer
ഹരിപ്പാട് ഒരു Private Interior Company ലേക്ക് Driver മാരെ ആവശ്യം ഉണ്ട്. Mini Truck 🚛 starting 15k. ആവശ്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. +919605248717. Urgent Wanted. vaccancy closes soon.
kabeer S hameed
Civil Engineer
Exicutive villa 3d ഡിസൈനറെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ
₹7,500,000
Labour Only
Sevenhills Interior
Interior Designer
തേക്ക് തടി ആവശ്യം ഉണ്ട് ..... 1 മീറ്റർ നീളം, 11 അടി വീതി , 11/2 in കനം ... മരം ആയിട്ടേ ഉരുപ്പടി ആയിട്ടേ ഉള്ളവർ Contact ചയ്യുക..
Kolo
Kerala
Interior Designer
Arun s
1629579906
Join the Community to
start finding Ideas &
Professionals