hamburger
arun es

arun es

Interior Designer | Thrissur, Kerala

foundation and basement completed... apt builders p. o. cherpu, thrissur 9846779522,8547009522
likes
0
comments
0

More like this

ദൈവാനുഗ്രഹത്താല്‍ മറ്റൊരു പുതിയ തുടക്കം കൂടി...
തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ജലീല്‍ ഇക്കയ്ക്കു വേണ്ടി ഞങ്ങൾ ചെയ്യുന്ന പുതിയ പ്രോജക്റ്റ് ആണിത്...

1953 സ്കൊയര്‍ഫീറ്റില്‍ 10  സെന്റ് ല്‍  ചെയ്യുന്ന ഈ വീട്ടില്‍ താഴത്തെ നിലയില്‍ അറ്റാച്ച്ഡ് ബാത് റൂമുകളോട് കൂടിയ 2 ബെഡ് റൂമും, സിറ്റിങ് ഔട്ട്, ലിവിംഗ്‌,  ഡൈനിംഗ്, ഓപ്പണ്‍ കിച്ചണ്‍, വർക്ക് ഏരിയ, ഇന്നർ കോർട്ടിയാര്‍ഡ് എന്നിവയും മുകളില്‍ അറ്റാച്ച്ഡ് ബാത് റൂമോട് കൂടിയ 1 ബെഡ് റൂമും, ഫാമിലി ലിവിംഗ്‌, ബാല്‍ക്കണി എന്ന രീതിയില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്..

ഈ വീടിന്റെ സ്പെസിഫീക്കേഷന്‍ രീതി കൂടി ഞങ്ങൾ ചേര്‍ക്കുന്നു.

Project Category : Residential
Project type : Turnkey Project
Foundation & basement : column with plinth beam, ആണ്.. ഇതിന്റെ സൂപ്പര്‍ structure സിമന്റ് ബ്രിക് ആണ് ഉപയോഗിച്ചിരിക്കുന്നത്.  ഇതിനു വേണ്ട സ്റ്റീല്‍ Kairali  TMT എന്ന കമ്പനിയുടെ ആണ് ഉപയോഗിച്ചിരിക്കുന്നത്.  Door& Windows വുഡ് ആണ് ചെയ്യുന്നത്. കോൺക്രീറ്റിനു വേണ്ടി ACC, SHANKAR സിമന്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക്ക് വയറിങ് ന് വേണ്ടി V-Guard/RR കേബിൾ, സ്വിച്ച് GM/LEGRAND, എല്ലാ ബാത് റൂമുകളിലും Cera sanitary accessories ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇനി വീട് എന്ന സ്വപ്നം ഞങ്ങളിലൂടെ... കേരളത്തില്‍ എവിടെയും...

KP Builders And Developers
Dubai Mall
Edakkara, Malappuram 
Contact : 9809211320, 8606415326

 #KeralaStyleHouse  #Architect  #architecturedesigns  #exterior_Work  #InteriorDesigner  #HouseConstruction
ദൈവാനുഗ്രഹത്താല്‍ മറ്റൊരു പുതിയ തുടക്കം കൂടി... തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ജലീല്‍ ഇക്കയ്ക്കു വേണ്ടി ഞങ്ങൾ ചെയ്യുന്ന പുതിയ പ്രോജക്റ്റ് ആണിത്... 1953 സ്കൊയര്‍ഫീറ്റില്‍ 10 സെന്റ് ല്‍ ചെയ്യുന്ന ഈ വീട്ടില്‍ താഴത്തെ നിലയില്‍ അറ്റാച്ച്ഡ് ബാത് റൂമുകളോട് കൂടിയ 2 ബെഡ് റൂമും, സിറ്റിങ് ഔട്ട്, ലിവിംഗ്‌, ഡൈനിംഗ്, ഓപ്പണ്‍ കിച്ചണ്‍, വർക്ക് ഏരിയ, ഇന്നർ കോർട്ടിയാര്‍ഡ് എന്നിവയും മുകളില്‍ അറ്റാച്ച്ഡ് ബാത് റൂമോട് കൂടിയ 1 ബെഡ് റൂമും, ഫാമിലി ലിവിംഗ്‌, ബാല്‍ക്കണി എന്ന രീതിയില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.. ഈ വീടിന്റെ സ്പെസിഫീക്കേഷന്‍ രീതി കൂടി ഞങ്ങൾ ചേര്‍ക്കുന്നു. Project Category : Residential Project type : Turnkey Project Foundation & basement : column with plinth beam, ആണ്.. ഇതിന്റെ സൂപ്പര്‍ structure സിമന്റ് ബ്രിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു വേണ്ട സ്റ്റീല്‍ Kairali TMT എന്ന കമ്പനിയുടെ ആണ് ഉപയോഗിച്ചിരിക്കുന്നത്. Door& Windows വുഡ് ആണ് ചെയ്യുന്നത്. കോൺക്രീറ്റിനു വേണ്ടി ACC, SHANKAR സിമന്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക്ക് വയറിങ് ന് വേണ്ടി V-Guard/RR കേബിൾ, സ്വിച്ച് GM/LEGRAND, എല്ലാ ബാത് റൂമുകളിലും Cera sanitary accessories ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി വീട് എന്ന സ്വപ്നം ഞങ്ങളിലൂടെ... കേരളത്തില്‍ എവിടെയും... KP Builders And Developers Dubai Mall Edakkara, Malappuram Contact : 9809211320, 8606415326 #KeralaStyleHouse #Architect #architecturedesigns #exterior_Work #InteriorDesigner #HouseConstruction

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store