കണക്ടിങ് ക്ലിപ്പുകൾ വെറുതെയല്ല.
ജിപ്സം സീലിങ്ങുകളിൽ ഇന്റർമീഡിയറ്റിനെയും സെക്ഷനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന കണക്ടിങ് ക്ലിപ്പുകൾ സീലിംഗിൽ ക്രാക്ക് വരാതെ ദീർഘനാൾ സംരക്ഷിക്കുന്നു. ബിൽഡിങ്ങിൽ ഉണ്ടാവുന്ന വൈബ്രഷനുകൾ ഇന്റർമീഡിയറ്റ് വഴി സെക്ഷനിലേക്കും തുടർന്ന് ബോർഡിലേക്കും എത്തുന്നത് ഒരു പരിധിവരെ തടയാൻ ഈ ക്ലിപ്പുകൾക്കാവും.