hamburger
Ambience Interiors And CNC Factory

Ambience Interiors And CNC Factory

Interior Designer | Thiruvananthapuram, Kerala

എല്ലാവർക്കും സുഹൃത്തുക്കൾക്കും Ambience Homes and Interiors ന്റേയും Ambience CNC Laser Cutting കുടുംബത്തിന്റെയും ക്രിസ്തുമസ് ആശംസകൾ ✨️
likes
0
comments
0

More like this

Ambience Interiors And
Ambience Interiors And CNC Factory
Interior Designer
മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ജഗധീശ്വരനും നന്ദി 🙏🏻 Our Hon'ble Minister For Industries Sri. P. Rajeeve Sir, അദ്ദേഹത്തിന്റെ official page ലൂടെ share ചെയ്ത ഞങ്ങളുടെ തിരുവനന്തപുരം ഈഞ്ചക്കലിൽ പ്രവൃത്തിക്കുന്ന സംരംഭം *"Ambience Homes & Interiors (Factory Outlet )- and - Ambience CNC Laser Cutting Hub"*. എല്ലാവരുടേയും Support ന്റേയും പ്രാർത്ഥനയുടെയും ഫലമാണ്, എല്ലാവരുടേയും അനുഗ്രഹവും support ഉം തുടർന്നും പ്രതീക്ഷിക്കുന്നു. തെളിഞ്ഞു വരുന്ന സ്‌ക്രീനിൽ ഒരുപക്ഷെ നിങ്ങൾ എന്നെ മാത്രമേ കാണുന്നുണ്ടാകൂ, എന്നാൽ ഇതിന് പിന്നിൽ അഹോരാത്രം പ്രയത്നിക്കുന്ന ഒരുപാട് പേരുണ്ട്, അവരുടെ വിജയമാണ് അവർക്ക് എല്ലാവർക്കും Ambience Homes & Interiors( Factory outlet )- and Ambience CNC Laser Cutting Hub -കുടുംബത്തിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു 🙏🏻🙏🏻🙏🏻🙏🏻. കൊറോണ എന്ന മഹാമാരി വൻദുരന്തം വിതച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത് സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ തന്റെ വീട് ഇന്റീരിയർ & എക്സ്റ്റീരിയർ എന്ന സ്വപ്നം യഥാർഥ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്, നന്ദി 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store