സീലിംഗ് ചെയ്യുന്നതിനു മുൻപ് ലൈറ്റ് ആയിട്ട് പ്ലാസ്റ്റർ ചെയ്യുന്നത് നല്ലതാണ്
1300 സ്ക്വയർ ഫീറ്റ് സീലിംഗ് ചെയ്യാൻ വേണ്ടി വരുന്നത് ഡിസൈൻ വർക്ക് ചെയ്തു വരുമ്പോൾ 1600 ടു 1800 സ്ക്വയർ ഫീറ്റിന് അടുത്ത് വരും sgft 70₹ ആണ് ചെയ്യുന്നത് ജിപ്രോക്ക് ജിപ്സം ബോർഡ് ആൻഡ് എക്സ്പോർട്ട് ചാനൽ ഞാൻ ജിപ്സം വർക്കർ ആണ്
kriti KN
Service Provider | Kannur
1300 sqft il gypsum work cheriya reethiyil cheyyan ethra budget aavum??
Mk Ratheeshkumar
Building Supplies | Thrissur
സീലിംഗ് ചെയ്യുന്നതിനു മുൻപ് ലൈറ്റ് ആയിട്ട് പ്ലാസ്റ്റർ ചെയ്യുന്നത് നല്ലതാണ് 1300 സ്ക്വയർ ഫീറ്റ് സീലിംഗ് ചെയ്യാൻ വേണ്ടി വരുന്നത് ഡിസൈൻ വർക്ക് ചെയ്തു വരുമ്പോൾ 1600 ടു 1800 സ്ക്വയർ ഫീറ്റിന് അടുത്ത് വരും sgft 70₹ ആണ് ചെയ്യുന്നത് ജിപ്രോക്ക് ജിപ്സം ബോർഡ് ആൻഡ് എക്സ്പോർട്ട് ചാനൽ ഞാൻ ജിപ്സം വർക്കർ ആണ്
feos hnf
Home Owner | Kozhikode
ജിപ്സം സീലിംഗ് ചെയ്യുന്നതിന് മുൻപ് സീലിംഗ് പ്ലാസ്റ്റർ ചെയ്യേണ്ടതുണ്ടോ
Jinu Jinu
Home Owner | Malappuram
സീലിംഗിൽ നാല് സൈഡ് കോവ് മാത്രമായി ജിപ്സം ചെയ്യുന്നത് കൊണ്ടുള്ള ഗുണവും ദോഷവും പറയാമോ