hamburger
ALU FAB aluminium fabrication

ALU FAB aluminium fabrication

Interior Designer | Thrissur, Kerala

₹500
likes
4
comments
0

More like this

'സ്വപ്നം' 🏡❤️

                 താഴെ കാണുന്ന വീടിന്റെ നാമധേയം ആണ് അത് .. 
     ഒരുപാട് ആളുകളുടെ സ്വപ്നം തന്നെ ആണ് സ്വന്തമായി ഒരു വീട്‌ .. 
         ഒത്തിരി പ്രവാസികൾ ഇന്നും കഷ്ടപ്പെടുന്നത് കേറി കിടക്കാൻ സ്വന്തമായി ഒരു വീട്‌ എന്ന ' സ്വപ്ന'ത്തിന്റെ പിന്നാലെ ആണ് ..
         അർജുൻ എന്ന എന്റെ സുഹൃത്തും കുടുംബവും വർഷങ്ങൾ ആയി വാടക വീടുകളിൽ ആണ് താമസം .. ഒരുപാട് വാടക വീടുകളിൽ മാറി മാറി താമസിച്ചു .. അങ്ങനെ സമ്പാദിച്ചു കയ്യിൽ ഉണ്ടായിരുന്ന കാശ് കൊണ്ട് ചെറിയൊരു സ്ഥലം വാങ്ങി .. ബാങ്ക് ലോണിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വീട്‌ നിർമ്മാണം ആരംഭിച്ചു .. ഇന്ന് ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായ വീടിന്റെ മുൻപിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം എനിക്കും അവനും കുടുംബത്തിനും ഒരു പോലെ ഉണ്ട് .. അതിന്റെ നിർമ്മാണം പരിപൂർണ്ണതയിൽ  എത്തിക്കാൻ സാധിച്ചതിൽ ദൈവത്തോടും അകാലത്തിൽ എന്നെ വിട്ടു പിരിഞ്ഞ എന്റെ അച്ഛനോടും ഒത്തിരി നന്ദി ഓർത്തു പോവുകയാണ് ..❤️
         മഞ്ചേരി അരുകിഴായ ആണ് വീടിന്റെ Location  വരുന്നത് .. 1355 Sqft മാത്രം വിസ്തീർണം വരുന്ന രണ്ട് നിലകളിൽ ഉള്ള ചെറിയ വീട് .. അവരുടെ സ്വപ്‌നങ
'സ്വപ്നം' 🏡❤️ താഴെ കാണുന്ന വീടിന്റെ നാമധേയം ആണ് അത് .. ഒരുപാട് ആളുകളുടെ സ്വപ്നം തന്നെ ആണ് സ്വന്തമായി ഒരു വീട്‌ .. ഒത്തിരി പ്രവാസികൾ ഇന്നും കഷ്ടപ്പെടുന്നത് കേറി കിടക്കാൻ സ്വന്തമായി ഒരു വീട്‌ എന്ന ' സ്വപ്ന'ത്തിന്റെ പിന്നാലെ ആണ് .. അർജുൻ എന്ന എന്റെ സുഹൃത്തും കുടുംബവും വർഷങ്ങൾ ആയി വാടക വീടുകളിൽ ആണ് താമസം .. ഒരുപാട് വാടക വീടുകളിൽ മാറി മാറി താമസിച്ചു .. അങ്ങനെ സമ്പാദിച്ചു കയ്യിൽ ഉണ്ടായിരുന്ന കാശ് കൊണ്ട് ചെറിയൊരു സ്ഥലം വാങ്ങി .. ബാങ്ക് ലോണിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വീട്‌ നിർമ്മാണം ആരംഭിച്ചു .. ഇന്ന് ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായ വീടിന്റെ മുൻപിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം എനിക്കും അവനും കുടുംബത്തിനും ഒരു പോലെ ഉണ്ട് .. അതിന്റെ നിർമ്മാണം പരിപൂർണ്ണതയിൽ എത്തിക്കാൻ സാധിച്ചതിൽ ദൈവത്തോടും അകാലത്തിൽ എന്നെ വിട്ടു പിരിഞ്ഞ എന്റെ അച്ഛനോടും ഒത്തിരി നന്ദി ഓർത്തു പോവുകയാണ് ..❤️ മഞ്ചേരി അരുകിഴായ ആണ് വീടിന്റെ Location വരുന്നത് .. 1355 Sqft മാത്രം വിസ്തീർണം വരുന്ന രണ്ട് നിലകളിൽ ഉള്ള ചെറിയ വീട് .. അവരുടെ സ്വപ്‌നങ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store