hamburger
SMART VISION

SMART VISION

Home Automation | Malappuram, Kerala

KEY AUTOMATION FOR SLIDING GATE AND SWING GATE #HomeAutomation #automation #videodoorintercom #videodoorphones #cctvoutdoor #cctvkerala #automationsolution #key_automation #ihome_automation #SlideGateMotors #gateideas #gateautomation #gate #swinggate #gateautomationnewhome #gateautomationkerala #gateautomationmallapuram
likes
5
comments
0

More like this

gate automation

വീടും gate ഉം ആയി ദൂര കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് . gate automattion ന് ഒപ്പം video door Phone കൂടി ഉപയോഗിച്ചാൽ സുരക്ഷ ഉറപ്പു വരുത്താം.

Remote , bell Switch, mobile എന്നിവ ഉപയോഗിച്ചും കീ ഉപയോഗിച്ച് മാനുവൽ ആയും Open - Close ചെയ്യാം

ഒരു Acക്ക് ആവശ്യമായ Current ന്റെ പകുതിയിലും താഴെ മതി Motor വർക്ക് ചെയ്യാൻ

Indian , Italian models avilable ആണ്

Motor ന് 2 വർഷവും accessories 1 വർഷവും Warranty ഉണ്ടാവും

5 വർഷം 7 വർഷം warrenty കൊടുക്കുന്ന Service ഉണ്ട് അതിൽ 1 വർഷം അല്ലെങ്കിൽ 2 വർഷം Motor warranty + service ആയിരിക്കും

കുറഞ്ഞ ചിലവിൽ (25000 - 30000 ) ഓൺലൈൻ ആയി മോട്ടോർ ലഭിക്കും പക്ഷെ എന്തെങ്കിലും compliant വന്നാൽ ആരോടും പരാധി പറയാൻ സാധിക്കില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഇലക്ട്രിക്കൽ വയറിംഗ് (gate ന് വേണ്ടത് ) clear ആയിരിക്കണം

2. Inverter ആവശ്യമാണ് 

3. Motor Brand choose ചെയ്യുമ്പോൾ ഭാവിയിൽ maintains സമയത്ത് Parts ലഭിക്കുന്ന Brand തിരഞ്ഞെടുക്കുക


#gateautomation #foldinggates  #curvedslidinggate #HomeAutomation #automationsolutionplay button
gate automation വീടും gate ഉം ആയി ദൂര കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് . gate automattion ന് ഒപ്പം video door Phone കൂടി ഉപയോഗിച്ചാൽ സുരക്ഷ ഉറപ്പു വരുത്താം. Remote , bell Switch, mobile എന്നിവ ഉപയോഗിച്ചും കീ ഉപയോഗിച്ച് മാനുവൽ ആയും Open - Close ചെയ്യാം ഒരു Acക്ക് ആവശ്യമായ Current ന്റെ പകുതിയിലും താഴെ മതി Motor വർക്ക് ചെയ്യാൻ Indian , Italian models avilable ആണ് Motor ന് 2 വർഷവും accessories 1 വർഷവും Warranty ഉണ്ടാവും 5 വർഷം 7 വർഷം warrenty കൊടുക്കുന്ന Service ഉണ്ട് അതിൽ 1 വർഷം അല്ലെങ്കിൽ 2 വർഷം Motor warranty + service ആയിരിക്കും കുറഞ്ഞ ചിലവിൽ (25000 - 30000 ) ഓൺലൈൻ ആയി മോട്ടോർ ലഭിക്കും പക്ഷെ എന്തെങ്കിലും compliant വന്നാൽ ആരോടും പരാധി പറയാൻ സാധിക്കില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. ഇലക്ട്രിക്കൽ വയറിംഗ് (gate ന് വേണ്ടത് ) clear ആയിരിക്കണം 2. Inverter ആവശ്യമാണ് 3. Motor Brand choose ചെയ്യുമ്പോൾ ഭാവിയിൽ maintains സമയത്ത് Parts ലഭിക്കുന്ന Brand തിരഞ്ഞെടുക്കുക #gateautomation #foldinggates #curvedslidinggate #HomeAutomation #automationsolution
₹110,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store