Kolo - Home Design & Consruction App
Atlanta Autonetics

Atlanta Autonetics

Home Automation | Ernakulam, Kerala

Automatic Door Lock, controlled by Eglu Automation Modules. പാസ്സ്‌വേർഡ്‌ ഉപയോഗിച്ചും താക്കോൽ ഉപയോഗിച്ചും തുറക്കാവുന്ന ലോക്ക് തുറക്കുന്ന നിമിഷം, നമ്മൾ ലോകത്തെവിടെ ആയാലും door തുറന്നതായി നമ്മുടെ ഫോണിൽ മെസ്സേജ് ലഭിക്കുന്നു. കൂടാതെ eglu സ്ഥാപിച്ചിട്ടുള്ള ലൈറ്റ് ഫാൻ തുടങ്ങിയവ നമ്മുടെ ആവശ്യാനുസരണം മുൻകൂട്ടി സെറ്റ് ചെയ്ത പ്രോഗ്രാം അനുസരിച്ചു on ആക്കാനും സാധിക്കും, അതായത് door തുറക്കുമ്പോൾ തന്നെ വീടിനുള്ളിലെ ലൈറ്റ് ഫാൻ മുതലായവ on ആവുന്നു. #automation #architecturedesigns #crowncazzio_building_design_and_construction #HomeDecor #Architectural&Interior #archlab_architects_engineers #BedroomDecor #HomeAutomation
likes
3
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store