Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
GadgEon Lifestyle
Home Automation | Ernakulam, Kerala
0
0
More like this
ഉപ്പും മുളകും- നടി- നിഷ സാരങ്ങിന്റെ വീട് #KeralaStyleHouse #simple #TraditionalHouse #muralpainting #celebrityhome
#upvc #upvccasementwindow #upvcfabrication #upvcwindows #UpvcWindowsAndDoors #upvcpalakkad #upvckerala #zircongroup #zirconupvc #SlidingWindows #windowsanddoors #High_Quality
A one stop solution for all interior furnishing. pls visit our page www.facebook.com/ampiohomedecor or login to www.krishnaassociatescochin.in #LUXURY_INTERIOR #modularkitchen #LivingRoomIdeas #BedroomDesigns
completed 🤍🥰.Thank you shaban sir for giving this wonderful opportunity & thank you for the support. we wish you a wonderful & peaceful life with your dream home 🤍 #firstchoice
3. electric കേബിൾ കൂടാതെ ഫോൺ, tv കേബിളും കൊടുക്കാം 4. ചൂട് കുറയാക്കുവാൻ സാധിക്കും 5. ഫോൾ സീലിങ് ഉണ്ടെങ്കിൽ ac ഉപയോഗിച്ച് തണുപ്പിക്കേണ്ട സ്ഥലത്തിന്റെ അളവ് ഗന്യമായി കുറയും 7. മേൽകുരയിലെ ട്രസ് മറയ്ക്കാം 8. ഹോം തീയേറ്റർ പോലുള്ള ഇടങ്ങളിൽ ശബ്ദനിയന്ത്രണന്തിനും സഹായിക്കുന്നു....... #FalseCeiling #GypsumCeiling #InteriorDesigner
ഒരേ വാളിൽ 2 വ്യത്യസ്ത നിറങ്ങളിൽ പെയിന്റ് ചെയ്യുന്നതിലൂടെ സ്പെയ്സുകൾ എളുപ്പത്തിൽ ഡിവൈഡ് ചെയ്യാം.ഡിസൈൻ ഹാക്ക് #6. കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ. ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation #education #architecture #construction #building #interiors #design #home #interior #expert #paint #koloeducation #designhack
പരമ്പരാഗത രീതിയിലുള്ള പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് സിമന്റിൽ അടങ്ങിയിരിക്കുന്ന കാർബൺ സംയുക്തങ്ങൾ അന്തരീക്ഷത്തിലെ ചൂടിനെ ആഗിരണം ചെയ്യുകയും, വീടിനുള്ളിലെ ചൂട് അനിയന്ത്രിതമായി വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കുമ്പോൾ ഇതിൽ ക്രിസ്റ്റൽ രൂപത്തിൽ അടങ്ങിയിരിക്കുന്ന ജലാംശം പുറത്തെ കടുത്ത ചൂടിനെ ഭിത്തികൾക്കുള്ളിലേക്കു കടത്തി വിടാത്ത ഒരു കവചമായി പ്രവർത്തിക്കുന്നു, അതിലൂടെ നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ എപ്പോഴും കുളിർമയുള്ളതായിരിക്കുന്നു. ഒപ്പം, പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഭിത്തി തേപ്പിൽ 30 % ലഭിക്കുകയും ചെയ്യാം. 100% പ്രകൃതിദത്തമാണ് ബിൽഡ് വാർസ്. ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്ററിന്റെ സവിശേഷതകൾ; ☑️നനക്കേണ്ട ആവശ്യമില്ല ☑️ആജീവനാന്ത പരിരക്ഷ ☑️വൈറ്റ് കളർ ☑️പുട്ടി ഫിനിഷിങ്ങിനെക്കാൾ മികച്ച ഫിനിഷിങ് ☑️വിദഗ്ദരായ തൊഴിലാളികൾ ☑️പ്രകൃതിക്കു ഇണങ്ങിയത് ☑️കടുത്ത ചൂട് നിയന്ത്രിക്കുന്നു ☑️കോൺക്രീറ്റ്, ഇഷ്ടിക, വെട്ടുകല്ല് ഭിത്തികളിൽ നേരിട്ട് ഉപയോഗിക്കാം. #gypsumplaster . #interiorcontractors #wall plastering
₹46 per sqft
Labour + Material
MEP INTL. DESIGN STUDIO wa.me/918301001901 #Client :MADHU #MANJERI #MECHANICAL #ELECTRICAL #PLUMBING #INTERNATIONAL Electrical Plans | Plumbing Plans | HVAC Plans | Technical Support | Supervision | Contracting തുടങ്ങിയ സർവീസുകൾക്കെല്ലാം ഞങ്ങളെ Contact ചെയ്യാവുന്നതാണ്.. +918301001901 we have a good MEP team with more than 15 years of experience in INDIA,GCC & USA projects കൂടുതൽ വിവരങ്ങൾക്കും സാമ്പിൾ ഡ്രോയിങ്സ് ലഭിക്കുന്നതിനും ബന്ധപ്പെടുക!. MEP INTL. DESIGN STUDIO design| engineering| contracting #MEP #MEP_CONSULTANTS #mepdrawings #mepdesigns #mepengineering #mepplan #electricalplans #electricalplan #electricaldesign #electricaldrawings #electricaldrafting #electricaldesigning #electricalplumbing #electricalplumbingdrawing #plumbingdrawing #plumbingplan #plumbingdesign #watersupply #drainagesystem #Architect #architecturedesigns #civilcontractors #homesweethome #homedesignkerala #homeinteriordesignersincochin
1.ഭംഗിയാണ് ഫോൾസീലിങ് കൊണ്ടുള്ള പ്രധാന ഉദ്ദേശം. മുറിയുടെ ഉയരം കുറച്ച് നല്ല പകിട്ടുള്ള ഫോൾസീലി ങ് നൽകുമ്പോൾ ഭംഗി കൂടും തേക്കുമ്പോൾ ഉള്ള അപാകതകൾ മറയ്ക്കുവാനും സീലിങ് ഉപകരിക്കും ഫോൾസീലിങ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തെക്കേണ്ട ആവശ്യമില്ല 2. ചുമര് ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് ട്രെൻഡ്. കോവ് ലൈറ്റ്റിംഗ്, ടാസ്ക് ലൈറ്റ്റിംഗ് എന്നിങ്ങനെ lighting ആകർഷക മാക്കാൻ എണ്ണമറ്റ സാധ്യതകൾ ലഭിക്കുമെന്നാൽ ഫോൾസീലിങ്ങിന്റെ പ്രോയാജനം. റൂഫിനും ഫോൾ സീലിങ്ങിനും ഇടയിൽ കുറഞ്ഞത് 15 Cm എങ്കിലും അകലം ഉണ്ടായിരിക്കുന്നതാണ് ലൈറ്റ് ഫിക്സചർ പിടിപ്പിക്കാൻ നല്ലതാണ് #fallseceiling #InteriorDesigner #fall-ceiling #GypsumCeiling
Wood Floor
❤ തിരയുന്നത് ഇന്റീരിയർ ആണോ .....❤ സ്വപ്ന സുന്ദര ഭവനം നിർമ്മിക്കാം.... വാട്സ്ആപ്പ് : +91 8089090669 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵1 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels#homedecor#lowcost #architect#business #homehome #placehome #district #3D
Tv unit
Want to elongate your room? Check out our design hack #4 with carpets to achieve this. Learn tips, tricks and details on Home construction with Kolo Education 🙂 If our content has helped you, do tell us how in the comments ⤵️ Follow us on @koloeducation to learn more!!! #education #architecture #construction #building #interiors #design #home #interior #expert #carpets #koloeducation #designhack
Kolo
Kerala
Home Automation
GadgEon Lifestyle
1628865998
Join the Community to
start finding Ideas &
Professionals