Kolo - Home Design & Consruction App
vipindas m
8
Followers
13
Posts
8
Following

Vipindas M

profession icon  Gardening & Landscaping · 10 Yearsmap iconThiruvananthapuram, Kerala
എല്ലാ ചെടി പണികളും ചെയ്യുന്നു. മരങ്ങൾ മുറിക്കുന്നു, ഉത്തരവാദിത്തത്തോടെ കെട്ടിടങ്ങൾ പൊളിക്കുന്നു, ഇന്റർലോക്ക്,റൂഫ്, ഇതുകൂടാതെ വിവിധ ഇനം കുഴികൾ എടുത്തു കൊടുക്കുന്നുണ്ട്.( കിണർ,കക്കൂസ്, ഫില്ലർ കുഴി, വാനം വിട്ട് ). അടുത്ത ദൂരെയോ മുകളിലോ താഴെയോ ലോഡിങ് & അൺലോഡിങ് ചെയ്തുകൊടുക്കുന്നു ( കരിങ്കൽ, കെട്ടിടത്തിന് ആവശ്യമായ സാധനങ്ങൾ, എല്ലാത്തിനും, ലേബർ കോൺട്രാക്ട് 330 തൊട്ട് ചെയ്യുന്നു,...ഇന്റർലോക്ക് സ്ക്വയർഫീറ്റിന് 14 രൂപയ്ക്ക്, ചെയ്യുന്നു,,,, കടപ്പാ കല്ലിടുന്നതിന് സ്ക്വയർ ഫീറ്റ് 30 രൂപയ്ക്ക് ചെയ്യുന്നു,,,