natural root guard, ഇതു എല്ലാ പ്ലാന്റ്സിനും ഉപയോഗിക്കാൻ പറ്റിയതാണ്, നാച്ചുറൽ സ്റ്റോണിന്റെ ഗ്യാപ് പുല്ലു വെക്കുമ്പോ ഇതു മണ്ണിൽ മിക്സ് ചെയ്തു ഉപയോഗിച്ചാൽ ചിതലിൽ നിന്നും മറ്റു ഉറുമ്പുകളിൽ നിന്നും എല്ലാം പുല്ലിന്റെ വേരിനെ പ്രൊറ്റക്ട് ചെയ്യും, ഗ്രീൻ കളർ എന്നും നിലനിർത്തും 👌👌👌👌