Kolo - Home Design & Consruction App
Rameesh easy stone
3
Followers
8
Posts
4
Following

Rameesh Easy Stone

profession icon  Gardening & Landscaping · 10 Yearsmap iconKozhikode, Kerala
നാച്ചുറൽ സ്റ്റോൺ Designs marble&granites ൽ ലഭ്യമാണ്.......വീട് സുന്ദരമാകുമെന്നതും പ്രകൃതി ദത്തമായ വസ്തു ആണെന്നെതും ഇതിന്റെ ഡിമാൻഡ് കൂടിയിരിക്കുകയാണ്... കൂടാതെ ഇപ്പോഴത്തെ ട്രെൻന്റെി ഐറ്റവും വെള്ളം ഭൂമിയിലേക്ക് ഇറങ്ങുവാൻ സഹായിക്കുന്നതും സൈഡ് എഫെക്ട് ഒന്നും തന്നെ ഇല്ലാത്തതും ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു.. മെയിന്റെനന്‍സ് വരില്ലെന്നതും, വീടിനു രാജകീയത ലഭിക്കുമെന്നതും ഇതിന്റെ പ്രത്യകത ആണ്. നല്ല ഗ്രിപ്പും വിത്യാസ്ഥ കളറും ഒപ്പം ചൂട് കുറയുന്നതോടും കൂടി ഇതിന്റെ മാറ്റ് ഒന്ന് കൂടി വർധിപ്പിക്കുകയാണ്.. .ലൈവ് ഡിസ്‌പ്ലൈയും സൂപ്പർ സ്റ്റോക്കുമായി .....ക്വാറികളിൽ നിന്നും നേരിട്ട് ഇറക്കുന്ന പേവിങ്ങ് ( interlocks ) ഐറ്റങ്ങളായ എല്ലാവിധ natural stone കൾക്കും വിളിക്കുക... 7510237468