Kolo - Home Design & Consruction App
Pradeep Kumar
0
Followers
6
Posts
0
Following

Pradeep Kumar

profession icon  Gardening & Landscaping · 15 Yearsmap iconKizhakkancherry, Palakkad, Kerala
ROCK STAR LANDSCAPE & GARDENING ROCK STAR BUILDING MOONNERYKADAVU MUDAPPALLUR 678705 PALAKKAD KERALA PH: 8547 75 74 75 | 8606 23 50 22 8921 51 93 36 നിങ്ങളുടെ വീടിന്റെ ഏത് മുറ്റവും മനോഹരമാക്കാം....സിമൻറ് കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിൻറനൻസ് വർക്കും ഇനി ഓർമ്മ... * ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ... * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും * ഏറ്റവും വലിയ പ്രത്യേകത... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ് * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... * നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... * ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട, വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം... *20 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാർ... * കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintenance വർക്കുകളും ചെയ്യുന്നു...