Gardening & Landscaping | Thiruvananthapuram, Kerala
Jade vine plant ഓൺലൈൻ ആയി വളരെ അധികം അയച്ചു കൊടുക്കാൻ സാധിച്ചു. ഇനി ഒരു 6 ചെടി മാത്രമേ മിച്ചം ഉള്ളൂ. അനുഭവത്തിൽ Dtdc courier service വളരെ മോശം ആണ്. ഒരു ഉത്തരവാദിത്തവും ഇല്ല. #LandscapeGarden #plantlovers #creeperplants