hamburger
anujesh kumar

anujesh kumar

Gardening & Landscaping | Kollam, Kerala

₹1,111,111,140,000,000,000,000 per sqft
#നിങ്ങളുടെ #വീട്ടുമുറ്റം #ഇത് #പോലെ #മനോഹരമാക്കാൻ #വിളിക്കു #ഗ്രീൻ #എക്സ്പേർട്ട് #9207984857
likes
3
comments
0

More like this

നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ...

* ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ...

* എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും

* ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്

* ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... 

* നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... 

* ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട, വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം...

* 10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാർ...

* കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു...

#Landscaping, #NaturalStonePaving,  #GardenDesigning #Banglorestone #tandoorstone #Artificialgrass #Banglorestonewithgra
നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ... * ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ... * എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും * ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ് * ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... * നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... * ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട, വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം... * 10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാർ... * കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു... #Landscaping, #NaturalStonePaving, #GardenDesigning #Banglorestone #tandoorstone #Artificialgrass #Banglorestonewithgra

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store