Advisory Program
Smart Select
Projects
Live
Smart Select
Advisory Program
Live
For Homeowners
For Professionals
VSWKRMA HOME Lenin
Flooring | Kollam, Kerala
സാധാരണ വീട് അതും മികച്ചത് #homeowner #homedesigne #govtjob
5
0
More like this
IIRA Gypsum Plastering
Building Supplies
നിങ്ങളുടെ വീടിന് പൊട്ടല് ഇല്ലാതെ പുട്ടി ഫിനിഷ് ഉള്ള ഭിത്തികള് വേണ്ടേ? സാധാരണ സിമന്റ് പ്ലാസ്റ്റര് ഭിത്തികളേക്കാളും മികച്ചത്. കൂടാതെ ചുമരിലെ ഈര്പ്പത്തെ പ്രതിരോധിക്കുകയും ഫംഗസ്, പൂപ്പള്, കാപ്പിലറി റൈസ് എന്നിവയെ തടയുന്നു. നിങ്ങളുടെ ഭിത്തിയെ സംരക്ഷിക്കൂ. സുരക്ഷിത ഭവനമൊരുക്കൂ.. 350 വര്ഷത്തെ പ്രവര്ത്തനപരിചയമുള്ള അന്താരാഷ്്ട്ര കമ്പനി. IS 2547 Part 1 & Part 2 ഗുണനിലവാര സര്ട്ടിഫ്ക്കേറ്റ് ഉള്ള ഇന്ഡ്യയിലെ ഏക കമ്പനി. #designandbuildcontractors #vastuforhome #houseconstruction #interiorwall #interiorinspiration #keralainterior #buildingmaterialsupplier #gypsumplasteringkerala #gypsumplastering
₹35 per sqft
Labour + Material
Flying Dreams
Interior Designer
NEW LAUNCH , new Size Available ♨️ Laterite Stone Distribution All India Flying Dream's E-mail: flyingdreams444@gmail.com Call/ Whatsapp: +91 9497773187, +91 9265542747, Thanks . . . #KeralaStyleHouse #LandscapeIdeas #Landscape #LandscapeGarden #landscapearchitecture #keralaplanners #keralahomedesignz #keralahomeinterior #keralaveedu #Thiruvananthapuram #Kottayam #Kozhikode #homedesigne #homeowners #IndoorPlants #outdoorplant #outdoordining
Rathish Pinky
Carpenter
സാധാരണ പണി ആഞ്ഞിലി
Rajeev Krishnan
Civil Engineer
contact :+91 9497262153 വീട് എന്ന നിങ്ങളുടെ സ്വപ്നത്തിനു എല്ലാവിധ എഞ്ചിനീയറിംഗ് സപ്പോർസിനും (ഡിസൈനിങ് മുതൽ കൺസ്ട്രക്ഷൻ & കംപ്ലീഷൻ വരെ ) #homesweethome #homedesigne #myhome #interiordesignkerala #enteveedu #entekeralam #web #facebookpost #instadesign #keralaarchitectures #dreamhouse #HouseDesigns #smallplotdesigns
Anju Kadju
3D & CAD
#interiordesign #walkthrough_animations #hometour #lowrate3ddesign നമ്മുടെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ഇതുപോലെ വീഡിയോ രൂപത്തിൽ കണ്ടാൽ എത്ര നന്നായിരിക്കും... ആദ്യം തന്നെ നമ്മുടെ സ്വപ്നഭവനത്തിന്റെ സൗകര്യങ്ങൾ കണ്ടു മനസിലാക്കാം... പണി പൂർത്തിയായി ശേഷം ഉണ്ടാകാവുന്ന പല നിരാശകളും ആദ്യമേ ഒഴിവാക്കാം.... വീട് മുഴുവനായും ഇതുപോലെ ഡിസൈൻ ചെയ്തു നൽകാം.. അതും കുറഞ്ഞ ചിലവിൽ..... ഞങ്ങളുമായി ബന്ധപ്പെടേണ്ട number: +917591987363(shabu chandran).
Dheera Homes
Contractor
നിലവിലെ വീട് നിലനിർത്തി പുതുക്കി പണിയാം...... അതും നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു നിങ്ങൾക്ക് ഇഷ്ടം ഉള്ള രീതിയിൽ.... മറ്റു ഉള്ളവരേക്കാൾ കുറഞ്ഞ നിരക്കിലും
Stone Art Landscape
Gardening & Landscaping
മെയിന്റനൻസ് ഒന്നുമില്ലാത്ത വർഷങ്ങളോളം ഈടുനിൽക്കുന്ന ഗ്രാസ്സ്, ക്വാളിറ്റിയിൽ ഏറ്റവും മികച്ചത്. !!
₹50
Labour Only
Evergreen Building Contractors
Contractor
Ongoing Project #villaproject #villaconstrction #homeowners #homeowner
₹1,850 per sqft
Labour Only
shafeek sudheeshsathesh
Painting Works
അങ്ങനെ അതും തീർന്നു
VSWKRMA HOME Lenin
Flooring
siteout wall #siteout #WoodenBalcony #homeowners
HHYS Inframart
Building Supplies
✅ മനോഹരമായ റൂഫിങ് അത് ഞങ്ങളുടെ ഗ്യാരന്റീ - Oralium Roofing Sheets ഇനി ഗ്യാരന്റീ ഉള്ള റൂഫിങ് !! ഒറാലിയം ലോകോത്തര നിലവാരവും വൈവിധ്യമാർന്ന അലുമിനിയം റൂഫിംഗ് ഷീറ്റുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ വീടിന്റെ റൂഫിംഗിനു , യഥാർത്ഥ 3105 അലുമിനിയം അലോയ്, ഒറാലിയം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കുന്നു. ഒറാലിയം വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ് , അതും 20% എക്സ്ട്രാ കവറേജോട് കൂടി. റൂഫിങ്ങിൽ മികച്ചത് അലൂമിനിയം , അലുമിനിയത്തിൽ മികച്ചത് ഒറാലിയം !!! കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #roofing #roofingsheets #homebuilders
Bibin k
Civil Engineer
സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... യൂട്യൂബിൽ " Ruby constructions " എന്ന ചാനലിൽ റീലീസ് ചെയ്തിട്ടുണ്ട്.. വീട് ആവശ്യത്തിനു തടി എടുക്കുന്നതുമായി ബന്ധപ്പെട്ടത് ആണ്. എല്ലാവരും വീഡിയോ ഫുൾ കാണുക, Like ചെയ്യുക, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഉണ്ടെങ്കിൽ സുബക്രൈബ് ചെയ്യുക. Thank you ബിബിൻ.കെ
LABTA Construction
Contractor
🏠ഇതിലും മികച്ചത് 🏗സ്വപ്നങ്ങളിൽ 🏠മാത്രം 🫶🎉1000sqft ഉള്ളു 🥰 #
₹1,900 per sqft
Labour + Material
Afsal Bismi
Contractor
ഓരോ സാധാരണ കാരന്റെയും സ്വപ്നങ്ങൾ ബിസ്മിയിലൂടെ മാറുന്നു കുറഞ്ഞ ചിലവിൽ ഏറ്റവും ഭംഗിയിൽ . ബിസ്മി കൺസ്ട്രക്ഷൻ
VSWKRMA HOME Lenin
Flooring
skirting new style #Contractor #homeowners
MR HOMES AND BUILDINGS
Civil Engineer
പൗരാണീക ഭാവവും, പുതുതലമുറയുടെ ശൈലിയും ഒത്തിണങ്ങിയ വീട് #homedesigne #new_home #KeralaStyleHouse #keralaarchitectures #keraladesigns #keralahomeplans #50LakhHouse #homesweethome #45LakhHouse #MixedRoofHouse
₹2,500 per sqft
Labour + Material
Anju Kadju
3D & CAD
#3ddesigns #ContemporaryHouse #latestmodels #homedesigne #keralastyle #best3ddesinger ഹൃദ്യം ഈ വീട്.. കൂടുതൽ അറിയുവാൻ ആഗ്രഹം ഉണ്ടെങ്കിൽ മെസ്സേജ് ചെയ്യൂ 😍😍😍😍😍😍
Rajendran Plappallil
Contractor
*construction* നിങ്ങളുടെ സ്വപ്നഭവനം ഒരു ഫുൾ ഫിനിഷ് വീട് എന്നത് വളരെ കുറഞ്ഞ ചിലവിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം. അതും സിമന്റ് ഫുൾ അൾട്രാ ടെക്. വിൻഡോ ഡോർ പാളി ഫുൾ teak. മെറ്റീരിയൽ msand, psand, hand rail steel etc..... ഒരു വീട് ഫുൾ ആയി ഫിനിഷ് ചെയ്യുവാൻ കാൾ ചെയ്യുക 9562929797
₹1,850 per sqft
Labour Only
VSWKRMA HOME Lenin
Flooring
staircase #WoodenStaircase #homeowner #HouseConstruction
VSWKRMA HOME Lenin
Flooring
staircase #homeowner #houseowner #Architect #CivilEngineer
Kolo
Kerala
Flooring
VSWKRMA HOME Lenin
1629862185
Join the Community to
start finding Ideas &
Professionals