Kolo - Home Design & Consruction App
MUHAMMED RASHIQUE
9
Followers
5
Posts
15
Following

MUHAMMED RASHIQUE

profession icon  Flooring · 10 Yearsmap iconKozhikode, Kerala
കോഴിക്കോട് , മലപ്പുറം കേന്ദ്രീകരിച്ചു വർക്ക്‌ എടുക്കുന്നു. ഞാൻ 10 കൊല്ലമായി ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു.തുടക്കകാലം മുതൽ എഞ്ചിനീയർ വർക്സ് ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ ഈ ഫീൽഡിലെ പുതുതായി വരുന്ന എല്ലാ അപ്ഡേഷനെ കുറിച്ചും ധാരണയുണ്ട്. അൽഹംദുലില്ലാഹ്. മാന്യമായ റേറ്റിന് ഏറ്റെടുക്കുന്ന വർക്ക്‌ ഉത്തരവാദിത്തത്തോടെ വളരെ നീറ്റ് ആയി ചെയ്ത് കൊടുക്കുന്നു inshaallah.