Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Dream Homes Kerala
Flooring | Malappuram, Kerala
2/2 ടൈൽ ഉപയോഗിച്ച് സ്ട്രിപ്പ് ആക്കി ഫില്ലർ ചെയ്തത് എങ്ങനെയുണ്ട് 9746256991
2
0
More like this
വീടിന്റെ തറ ബീം ആക്കി എങ്ങനെയുണ്ട്
പഴയ വീട് മുഴുവൻ ആയി പൊളിച്ചു പണിതു പോക്കറ്റ് കാലി ആവാതെ ഈ കാലത്തിനു അനുസരിച്ചു നിലവിലെ ഡിസൈനോട് ഇണങ്ങി നിൽക്കുന്ന മോർഡൺ ഡിസൈൻ ആക്കി എക്സ്റ്റൻഷൻ ചെയ്യണമെന്ന് ആവശ്യവുമായാണ് ജോൺസൺ സാർ ഞങ്ങളെ കോൺടാക്ട് ചെയ്തത്. ഞങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചുകൊണ്ട് പ്രൊജക്റ്റ് ഹാൻഡ് ഓവർ ചെയ്യുകയാണ്. സ്നേഹത്തോടെ അഡോൺ ബിൽഡേഴ്സ് #HouseRenovation
ഫില്ലർ
എങ്ങനെയുണ്ട്
സിമെന്റിൽ ഒരു ഫില്ലർ വർക്ക്
പാട്ടേൺ ടൈൽ ഉപയോഗിച്ച് ഒരു ഇന്റീരിയർ ക്ലാഡിങ്... +91-9496-361-476
₹350 per sqft
Labour + Material
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
ഫില്ലർ വർക്ക്
എങ്ങനെയുണ്ട്
ചെങ്കല്ലിൽ ഒരു ഫില്ലർ വർക്ക്
2400×800 സ്ലാബ് ടൈൽ ഉപയോഗിച്ച് എഡ്ജ് 45° കട്ടിങ്ങിൽ ഫിനിഷ് ചെയ്ത ഒരു #
₹350 per sqft
Labour Only
കരിങ്കൽ മോഡൽ ഫില്ലർ ഡിസൈൻ work (ഫില്ലർ design work)
₹10,000
Labour Only
ഫില്ലർ സ്റ്റോൺ ഡിസൈൻ
എങ്ങനെയുണ്ട്
# ഫില്ലർ ടെസ്റ്റർ പുട്ടിയിൽ മോഡിൽ
C1 grade Tile gum ഒരു C1 grade ടൈൽ gum ഒട്ടിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ഉപയോഗിക്കാൻ പറ്റുന്ന area കൾ👉 1.ഇന്റീരിയർ ഫ്ലോർ (2*2 and 4*2 ceramic, semi vitrified ടൈലുകൾ ) 2. ഇന്റീരിയർ വാൾ (2*2 ceramic ടൈലുകൾ )
തൊടുപുഴയിൽ ഞാൻ സിമന്റ് ഡിസൈൻ വർക്ക് ചെയ്തുവരുന്ന വീട്,,,, ഈ വീടിന്റെ ഫില്ലർ,, ആർച്ച്,, ബീഡിങ് &കട്ടിങ് ഡിസൈൻ വർക്കുകൾ തുടങ്ങി പോർച്ചിലെ ആർച്ച് തൂക്ക് സ്ലാബ് ചെയ്തു ഡിസൈൻ ചെയ്തത് അടക്കം വീടിന്റെ എക്സ്റ്റരിയൽ തേപ്പ് ഗ്രൂവ് ഇട്ടു ഡിസൈൻ ഞങ്ങൾ ചെയ്തിട്ടുണ്ട്,, വീടിന്റെ ഡിസൈൻ വർക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു,, എന്റെ ഈ വർക്കിനെ കുറിചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ,,🥰🥰🥰 # #cemant ആർട്ട് &desing
എങ്ങനെയുണ്ട് ??
ഫില്ലർ സ്ലാബിനുള്ള ഫില്ലർ മറ്റീരിയൽസായ മാരുതി ഓട് തട്ടിൽ നിരത്തുന്നു. ലൊക്കേഷൻ : പെരിന്തൽമണ്ണ #9961954257 #7012720961 #filler #fillerslab #naturefriendly #cheapest #വീട് #KeralaStyleHouse #malayaliveedu #mudplaster #mudhouse
എങ്ങനെയുണ്ട് കൂട്ടുകാരെ??
Kolo
Kerala
Flooring
Dream Homes Kerala
1628553977
Join the Community to
start finding Ideas &
Professionals