Kolo - Home Design & Consruction App
YOOSAF KAVVAYI

YOOSAF KAVVAYI

Fabrication & Welding | Kannur, Kerala

likes
1141
comments
9

Comments


Raghitha Dileep
Raghitha Dileep

Home Owner | Thiruvananthapuram

ഇതിന് എത്ര രുപ ആയി work കഴിഞ്ഞപ്പോ

HAWILLER Architectural Studio
HAWILLER Architectural Studio

Architect | Kozhikode

ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ്‌ കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Thank You 🌹🌹🌹🌹

Remya K
Remya K

Home Owner | Palakkad

expected cost share cheyumo?

Vishnu k.s
Vishnu k.s

Home Owner | Kollam

👍

Premsagar S
Premsagar S

Home Owner | Kollam

എന്നാകും ഇതു പോലെ ഒരു വീട് ഉണ്ട് അത് ഒന്നു വൃത്തിയാകാൻ ഒരു Plan തരുമോ

Gopan Gopu
Gopan Gopu

Home Owner | Thrissur

Nice

Bijesh Pillai
Bijesh Pillai

Home Owner | Kottayam

എന്റെ വീടും ഇതുപോലെ പഴക്കം ഉള്ള ഓടും ഷീറ്റും ഒക്കെ വിരിച്ച വീടാണ് ..... അത് ഒന്ന് പുതുക്കിപണിയാൻ ആഗ്രഹിക്കുന്നു ...... കോട്ടയം ആണ് place... ഒന്ന് Cotact No. ഇടുവോ ..... എൻറെ നമ്പർ : 994647928, ഈ വീടിന്റെ കൂടുതൽ ഫോട്ടോസ് ഒന്ന് Share ചെയ്യുവോ..... അകവും പുറവും ഉൾപ്പെടെ...... ഈ Worls ന് ഏകദേശം എത്ര കോസ്റ്റ് ആയി കാണും ......

Mrudul Sm
Mrudul Sm

Building Supplies | Abu Dhabi

saim. nte veedum ithupola . saim mode work cheyan aaagrahikkunnu.. athaanu aavishym.. old 4kettu veedanu.. Kottayam . ee work chytha aal contact number ?? I'm kichu - 8921345108

Akash R
Akash R

Home Owner | Ernakulam

total cost ethra aayi

More like this

29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട്

Project brief:

Firm: Earthern Habitats
Contact: +91 9895043270

Client: Muralee Mohan
Area: 1296sqft
Location: Vadakara, Calicut



കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.

1296 sqft വിസ്തൃതിയിൽ  ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം.
കാണാം.

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloapp
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store