hamburger
Vimal Mohan

Vimal Mohan

Fabrication & Welding | Idukki, Kerala

finished work
likes
0
comments
0

More like this

▪️𝗖𝗹𝗶𝗲𝗻𝘁:  𝐓𝐡𝐨𝐦𝐚𝐬(𝗞𝗛𝗗𝗖-309)
▪️𝗣𝗹𝗮𝗰𝗲 :  𝐀𝐲𝐨𝐨𝐫
▪️𝗗𝗶𝘀𝘁𝗿𝗶𝗰𝘁: 𝐊𝐨𝐥𝐥𝐚𝐦
▪️𝗔𝗿𝗲𝗮 :    2720 𝘀𝗾𝗳𝘁
▪️𝗥𝗼𝗼𝗺𝘀 :  3(𝗶𝗻 𝗕𝗛𝗞)
▪️𝗟𝗮𝗻𝗱 𝗿𝗲𝗾𝘂𝗶𝗿𝗲𝗱  𝘁𝗼 𝗯𝘂𝗶𝗹𝗱 : 7 (𝗶𝗻 𝗰𝗲𝗻𝘁)


Specifications🏠🏠
Ground Floor = 2720 (in sqft)
Sitout , Living, Dining room, Family living, kitchen, work area,  bedrooms.

 18 m ഫ്രണ്ട് വീതിയും, 19 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘

🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ  𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട്  നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝

𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910
9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣

#keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome#3d
▪️𝗖𝗹𝗶𝗲𝗻𝘁: 𝐓𝐡𝐨𝐦𝐚𝐬(𝗞𝗛𝗗𝗖-309) ▪️𝗣𝗹𝗮𝗰𝗲 : 𝐀𝐲𝐨𝐨𝐫 ▪️𝗗𝗶𝘀𝘁𝗿𝗶𝗰𝘁: 𝐊𝐨𝐥𝐥𝐚𝐦 ▪️𝗔𝗿𝗲𝗮 : 2720 𝘀𝗾𝗳𝘁 ▪️𝗥𝗼𝗼𝗺𝘀 : 3(𝗶𝗻 𝗕𝗛𝗞) ▪️𝗟𝗮𝗻𝗱 𝗿𝗲𝗾𝘂𝗶𝗿𝗲𝗱 𝘁𝗼 𝗯𝘂𝗶𝗹𝗱 : 7 (𝗶𝗻 𝗰𝗲𝗻𝘁) Specifications🏠🏠 Ground Floor = 2720 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms. 18 m ഫ്രണ്ട് വീതിയും, 19 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome#3d
കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് Wipro ജീവനക്കാരനായ ശ്രീ. ഷൈൻ വിൽസൺ സർ നു വേണ്ടി ഡിസൈൻ ചെയ്ത tropical design. 2200 sq. ft ൽ Sitout, Formal living, Family Living, Dining room, 4 Bedroom with Attached bathrooms, Kitchen, Utility, Powder room, Car porch, Upper living, Balcony എന്നിവ ഉൾക്കൊള്ളിച്ചു ഡിസൈൻ ചെയ്തിരിക്കുന്നു. വിശാലത അനുഭവപ്പെടുവനായി Family living area Double height (6.12m from FFL) നൽകിയിരിക്കുന്നു. സൂര്യവെളിച്ചം ലിവിങ്റൂമിൽ കിട്ടണമെന്ന client ന്റെ ആവശ്യ പ്രകാരം, Double height area ൽ Toughened glass കൊടുത്തിരിക്കുന്നു. റൂമികൾക്ക് ഉള്ളിൽ പ്രത്യേക ഇരിപ്പിടം സജ്ജമാക്കുവാൻ Bay windows നൽകിയിരിക്കുന്നത്
സൗകര്യവും കൂടുതൽ ആകർഷണവും നൽകുന്നു. പ്രൊജക്റ്റ്‌ നെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുമായ് ബന്ധപെടുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ബോക്സിൽ രേഖപെടുത്തുമല്ലോ.

#3D #design #kerala #homedesign #3dvisualization #maya #3dsmax #render
#keralahomedesigns #contractors #construction #homebuilder #hometour
കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് Wipro ജീവനക്കാരനായ ശ്രീ. ഷൈൻ വിൽസൺ സർ നു വേണ്ടി ഡിസൈൻ ചെയ്ത tropical design. 2200 sq. ft ൽ Sitout, Formal living, Family Living, Dining room, 4 Bedroom with Attached bathrooms, Kitchen, Utility, Powder room, Car porch, Upper living, Balcony എന്നിവ ഉൾക്കൊള്ളിച്ചു ഡിസൈൻ ചെയ്തിരിക്കുന്നു. വിശാലത അനുഭവപ്പെടുവനായി Family living area Double height (6.12m from FFL) നൽകിയിരിക്കുന്നു. സൂര്യവെളിച്ചം ലിവിങ്റൂമിൽ കിട്ടണമെന്ന client ന്റെ ആവശ്യ പ്രകാരം, Double height area ൽ Toughened glass കൊടുത്തിരിക്കുന്നു. റൂമികൾക്ക് ഉള്ളിൽ പ്രത്യേക ഇരിപ്പിടം സജ്ജമാക്കുവാൻ Bay windows നൽകിയിരിക്കുന്നത് സൗകര്യവും കൂടുതൽ ആകർഷണവും നൽകുന്നു. പ്രൊജക്റ്റ്‌ നെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുമായ് ബന്ധപെടുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ബോക്സിൽ രേഖപെടുത്തുമല്ലോ. #3D #design #kerala #homedesign #3dvisualization #maya #3dsmax #render #keralahomedesigns #contractors #construction #homebuilder #hometour

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store