Kolo - Home Design & Consruction App
VIJESH VIJAYAN

VIJESH VIJAYAN

Fabrication & Welding | Kollam, Kerala

likes
0
comments
0

More like this

വളരെ അധികം സന്തോഷം തോന്നിയ മറ്റൊരു നിമിഷം കൂടി. ചങ്ങനാശ്ശേരി ആരമലക്കുന്ന് എന്ന സ്ഥലത്ത് Mrs. ലക്ഷ്മി & ഫാമിലിക്ക് വേണ്ടി 'ഈശ്വരം' എന്ന ഈ ഭവനം അതിന്റെ പൂർണതയിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ഞങ്ങൾ എല്ലാ വീടുകളും നിർമ്മിക്കുന്നത് കാരണം ഓരോ വീടിന്റെയും ക്വാളിറ്റിയിൽ തന്നെ ആണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. 

ഒരു നിലയിൽ തന്നെ 2200 Sq.ft ഇൽ ആണ് ട്രെഡിഷണൽ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ വീടിന്റെ നിർമാണം. 

ലിവിങ് ഏരിയ, പൂജ റൂം, ഡൈനിങ് ഏരിയ, 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, കിച്ചൻ & വർക്ക്‌ ഏരിയ, വരാന്താ, നടുമുറ്റം എല്ലാം ഉൾപ്പെടുത്തിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

Client : Mrs. Lakshmi & Family
Location : Aaramalakkunnu, Changanassery
Area : 2200 Sq.ft

 #KeralaStyleHouse #keralaarchitectures #Alappuzha #Kottayam #Pathanamthitta #Kerala #kuttanad #kuttanadu #TraditionalHouse #qualityconstruction #quality #woddenwork #changanacherry #house #residentialbuilding #Kollam
വളരെ അധികം സന്തോഷം തോന്നിയ മറ്റൊരു നിമിഷം കൂടി. ചങ്ങനാശ്ശേരി ആരമലക്കുന്ന് എന്ന സ്ഥലത്ത് Mrs. ലക്ഷ്മി & ഫാമിലിക്ക് വേണ്ടി 'ഈശ്വരം' എന്ന ഈ ഭവനം അതിന്റെ പൂർണതയിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ഞങ്ങൾ എല്ലാ വീടുകളും നിർമ്മിക്കുന്നത് കാരണം ഓരോ വീടിന്റെയും ക്വാളിറ്റിയിൽ തന്നെ ആണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഒരു നിലയിൽ തന്നെ 2200 Sq.ft ഇൽ ആണ് ട്രെഡിഷണൽ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ വീടിന്റെ നിർമാണം. ലിവിങ് ഏരിയ, പൂജ റൂം, ഡൈനിങ് ഏരിയ, 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, കിച്ചൻ & വർക്ക്‌ ഏരിയ, വരാന്താ, നടുമുറ്റം എല്ലാം ഉൾപ്പെടുത്തിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. Client : Mrs. Lakshmi & Family Location : Aaramalakkunnu, Changanassery Area : 2200 Sq.ft #KeralaStyleHouse #keralaarchitectures #Alappuzha #Kottayam #Pathanamthitta #Kerala #kuttanad #kuttanadu #TraditionalHouse #qualityconstruction #quality #woddenwork #changanacherry #house #residentialbuilding #Kollam
₹5,200,000Labour Only
പാഴിരുൾ വീഴുമീ നാലുകെട്ടിൽ 
നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്‌ ...❤️💙❤️
.
.
ഓടിക്കളിച്ച മുറ്റത്തെ കാൽപ്പാടുകളും മണ്ണപ്പം ചുട്ട്‌ കളിച്ച കുഴികളും കാടുകേറി മറഞ്ഞു പോയേക്കാം ,പക്ഷെ മനസ്സിൽ പതിഞ്ഞ പാടുകളും ഓർമ്മകളും ഒരിക്കലും കാടുകേറി മറയുന്നില്ല ....
കാലങ്ങൾ എത്ര കടന്നുപോയാലും ചില ഇടങ്ങൾ കാണുമ്പോൾ വെറുതെ ഒന്ന് നോക്കിപ്പോകും എവിടേക്കോ ,എന്തൊക്കെയോ ഓർമ്മകൾ ബാക്കിയായത് പോലെ ...🍂❤️
.
.
.

📱call / whatsup : 
+91 9846 628 628

Arccom Builders
Kochi l Thrissur l Calicut

#lowbudget  #lowcostdesign #arccombuilders #exteriordesigns  #3dmodeling  #FloorPlans#3DFloorPlan #narrowhouseplan  #apartmentdesign #2BHKPlans  #arccomdesign   #lifemission  #lifehomes #3BHKHouse  #4BHKPlans  #ContemporaryHouse  #contemporary  #contemporaryart  #koloviral  #kerlahouse  #kerlaarchitecture  #kerlatreditional  #lowcosthouse  #lowcost  #keralastyle  #kerlaarchitecture  #trendy #nalukettveddu #nalukettuarchitecturestyle #nalukettveddu #Nalukettu
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്‌ ...❤️💙❤️ . . ഓടിക്കളിച്ച മുറ്റത്തെ കാൽപ്പാടുകളും മണ്ണപ്പം ചുട്ട്‌ കളിച്ച കുഴികളും കാടുകേറി മറഞ്ഞു പോയേക്കാം ,പക്ഷെ മനസ്സിൽ പതിഞ്ഞ പാടുകളും ഓർമ്മകളും ഒരിക്കലും കാടുകേറി മറയുന്നില്ല .... കാലങ്ങൾ എത്ര കടന്നുപോയാലും ചില ഇടങ്ങൾ കാണുമ്പോൾ വെറുതെ ഒന്ന് നോക്കിപ്പോകും എവിടേക്കോ ,എന്തൊക്കെയോ ഓർമ്മകൾ ബാക്കിയായത് പോലെ ...🍂❤️ . . . 📱call / whatsup : +91 9846 628 628 Arccom Builders Kochi l Thrissur l Calicut #lowbudget #lowcostdesign #arccombuilders #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #2BHKPlans #arccomdesign #lifemission #lifehomes #3BHKHouse #4BHKPlans #ContemporaryHouse #contemporary #contemporaryart #koloviral #kerlahouse #kerlaarchitecture #kerlatreditional #lowcosthouse #lowcost #keralastyle #kerlaarchitecture #trendy #nalukettveddu #nalukettuarchitecturestyle #nalukettveddu #Nalukettu

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store