Kolo - Home Design & Consruction App
syam gs

syam gs

Fabrication & Welding | Thiruvananthapuram, Kerala

₹2,500
#pvc bathroom door
likes
2
comments
0

More like this

വീട് പോലെ തിളങ്ങട്ടെ, ഇനി മുറ്റവും.🏡🌹🪴🌷
 .................................
 നമ്മുടെ സ്വപ്ന ഭവനങ്ങൾക്ക് കൂടുതൽ അഴകും പ്രൗഡിയും നൽകുന്നത് മനോഹരമായ മുറ്റങ്ങളും ലാന്റ്സ്കാപുകളുമാണ്..

 നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ...

 ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ...

 എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും 

 ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്. 

 ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... 

 നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... 

 വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ജോലിക്കാർ... 

 കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു... 

 Stonest 
The Landscaping partner
 8943760861 
  #landcap
വീട് പോലെ തിളങ്ങട്ടെ, ഇനി മുറ്റവും.🏡🌹🪴🌷 ................................. നമ്മുടെ സ്വപ്ന ഭവനങ്ങൾക്ക് കൂടുതൽ അഴകും പ്രൗഡിയും നൽകുന്നത് മനോഹരമായ മുറ്റങ്ങളും ലാന്റ്സ്കാപുകളുമാണ്.. നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ... ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ... എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്. ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ജോലിക്കാർ... കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു... Stonest The Landscaping partner 8943760861 #landcap

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store