മലനിരകൾക്കിടയിലെ ഒരു റൂഫിംഗ് ചലഞ്ച്!🏔️
കോത്തഗിരിയിലെ ഈ ഗസ്റ്റ് ഹൗസിന് ഞങ്ങൾ നൽകിയ Membrane Waterproofing വിശേഷങ്ങൾ കാണാം. സാധാരണ രീതികളെക്കാൾ കരുത്തുറ്റതും 100% ലീക്ക് പ്രൂഫുമാണ് ഈ രീതി🛠️
പ്രത്യേകതകൾ:
✅ High Strength & Durability
✅ Flexible (Cracks തടയുന്നു)
✅ 100% Leak-Proof Guarantee
ബിറ്റുമിൻ ഷീറ്റ് വർക്കിന്റെ വിശേഷങ്ങളുമായി Part 2 ഉടൻ വരുന്നു! 🔜
കൂടുതൽ വർക്കുകൾക്കായി ഫോളോ ചെയ്യൂ: @ss_industries_and_marketing
#ssindustriesandmarketing #kotagiri #KeralaStyleHouse #stonecoatedmetalroof #membrane