Kolo - Home Design & Consruction App
satheesh c

satheesh c

Fabrication & Welding | Malappuram, Kerala

likes
0
comments
0

More like this

കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.

നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്.

ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്.

ചുറ്റിലും വീടുകൾ ഉള്ള പ്രദേശം.

ആരാധനാലയങ്ങൾ അടുത്തായുണ്ട്.

ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable)

ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.!

          HOOBUY REALTORS
                  
                  7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale
കണ്ണുർ ജില്ലയിൽ ആറളം ചെടിക്കുളം ടൗണിൽ നിന്ന് കൊക്കോട് റോഡിൽ 38 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. നിരവധി ബസ്സുകൾ സർവീസ് നടത്തുന്ന റോഡിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലും നിരപ്പായതുമായ പ്ലോട്ട്. ശുദ്ധജലം വളരെ സുലഭമായി ലഭിക്കും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മൂന്ന് വീടുകൾ വരെ നിർമ്മിക്കാൻ ഉതകുന്ന നല്ല പ്ലോട്ട്. ചുറ്റിലും വീടുകൾ ഉള്ള പ്രദേശം. ആരാധനാലയങ്ങൾ അടുത്തായുണ്ട്. ഈ പ്ലോട്ടിന്റെ വില സെന്റിന് 1 ലക്ഷം രൂപ മാത്രം.! (Negotiable) ആവശ്യക്കാർ മാത്രം പ്ലോട്ട് നേരിൽ കാണുന്നതിനും പ്ലോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെടുക.! HOOBUY REALTORS 7777 06 5003 #hoobuyproperties #hoobuyrealtors #houseplotinkannur #landsaleinkannur #homerent #landsale #plotsale

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store