പുതിയ ഗേറ്റുകൾ വർക്ക്‌ഷോപ്പിൽ തയ്യാറാകുന്നു...
opposit side കളിലേക്കു സ്ലൈഡ് ചെയ്യുന്ന sliding gate
അപ്പോളോ 16 gauge square പൈപ്പ്കൾ കൊണ്ടു നിർമ്മിച്ച ഫ്രെയിമിൽ തേക്ക് ഡിസൈൻ HPL sheet rivet ചെയ്തു പിടിപ്പിചിരിക്കുന്നു....
16 gauge GI ഷീറ്റിൽ CNC ഡിസൈൻ അത്യാവശ്യം visibility ലഭിക്കുന്ന രീതിയിൽ fix ചെയ്തിരിക്കുന്നു... ഇതുപോലെ യുള്ള ഗേറ്റുകൾ ചെയ്യുവാൻ വിളിക്കുമല്ലോ... #gate #doublesideslidinggate #lowcost #lowbudget #contactme