ഇതാണ് കാര്യം.
ഇത്രേള്ളു കാര്യം.
പക്ഷെ പലർക്കും ഇതറിയില്ല.
ഇങ്ങനെ ചെയ്യാത്തതു കൊണ്ടുമാത്രം
പിള്ളേര് അതിലൂടെ കേറി മറിഞ്ഞ്
താഴെ വീണിട്ടുണ്ട്.
ചിലർ ബാൽക്കണിയിൽ
ഇരിപ്പിടം പണിഞ്ഞുവക്കും.
പിള്ളേര് അതൊരു അവസരമാക്കും.
അതിൽ കേറി പുറത്തേക്ക് വീഴാനുള്ള
സാധ്യതയുണ്ടാക്കും.
ബാൽക്കണിയിൽ
നിഷ്പ്രയാസം നീക്കാവുന്ന
കസേരകൾപോലും ഇടരുതെന്നാണ് എന്റെ അഭിപ്രായം.
പിള്ളേർക്ക് അതും അപകടംതന്നെ. #balconeyhandrail
#safety
0
0
Join the Community to start finding Ideas & Professionals