Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Quilon Engineering Works Welding Works
Fabrication & Welding | Kollam, Kerala
₹18,000
Labour Only
22 വ്യത്യസ്ത CNC ലേസർ കട്ടിങ് ഡിസൈനുകളുള്ള TATA 16 ഗേജ് ഫ്രെമിൽ നിർമ്മിക്കുന്ന മനോഹരമായ ഗേറ്റ്.... #gatefabrication #gatewelding #gateinstallation #lowbudget #allkeralaservice
1
0
More like this
TATA 16 gauge ൽ നിർമ്മിച്ച 22 CNC ലേസർ കട്ടിങ് വെത്യസ്ത ഡിസൈനുകൾ.... ഇതുപോലെയുള്ള പ്രീമിയം ക്വാളിറ്റി വർക്കുകൾക്ക് ഞങ്ങളെ സമീപിക്കുക... വിളിക്കുക
₹18,000
Labour Only
കുറവൻകോണം തിരുവനന്തപുരത്തു HPL ഷീറ്റിൽ നിർമ്മിച്ച മനോഹരമായ 18 അടി സ്ലൈഡിങ് ഗേറ്റ് #kuravankonam #maingates #gatedesigns #gatefabrication #premiumquality #gatewheel #importedgatewheel #slidinggate #lowbudget #all_kerala #allkeralaconstruction
✅ ഭംഗി കൂട്ടാൻ CNC കട്ടിങ് !!! ആവശ്യമുള്ള ഫോർമാറ്റിൽ ആവശ്യമുള്ള ഡിസൈൻ നിർമ്മിക്കുന്ന ഒരു സംവിധാനമാണ് CNC കട്ടിംഗ്. GI, MS, SS ഷീറ്റുകളുടെ രൂപകൽപ്പനയിൽ CNC കട്ടിംഗ് നടത്താവുന്നതാണ് . പാർട്ടീഷനുകൾക്കും ഗേറ്റുകൾക്കുമായി, ഭൂരിഭാഗം വ്യക്തികളും CNC കട്ടിംഗ് ഉപയോഗിക്കുന്നു. CNC കട്ടിംഗിന് നിങ്ങളുടെ വീടിന്റെ ഏത് ഘടകത്തെയും സൗന്ദര്യത്തിന്റെ സൃഷ്ടിയാക്കി മാറ്റാൻ കഴിയും. നിങ്ങളുടെ മുൻഗണനകൾക്കനുസൃതമായി ആകർഷകമായ ഇന്റീരിയർ ഡിസൈനുകൾ സൃഷ്ടിക്കാൻ CNC കട്ടിംഗ് ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #cnccutting
സ്റ്റീലിന്റെ കരുത്തും മരത്തിന്റെ ഭംഗിയും SE TECH STEEL DOORS AND WINDOWS 🪟💪 ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാതാക്കളായ TATA SHEET ഉപയോഗിച്ച് ആജീവനാന്തം ഗ്യാരണ്ടി ഓടുകൂടി 100% ക്വാളിറ്റിയിൽ നിങ്ങളുടെ ഇഷ്ട്ടപ്രകാരം കട്ടിള/ജനൽ/വാതിൽ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു. TATA GI 16 GAGE Sheet 1.6mm കൊണ്ടു നിർമ്മിക്കുന്ന STEEL WINDOWS AND DOORS പ്രത്യേകതകൾ 🦗🐞 ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം 🌦🌧 കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും കൂടിയ ബലവും ഈടും നിലനിൽക്കുന്നു. 🏤🏦 ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു. ⛩🏗 പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റീൽ നിർമാതാക്കൾ TATA GI SHEET ഉപയോഗിച്ച് നവീന രീതിയിൽ നിർമിച്ചു നൽകുന്നു.. STEEL DOORS AND WINDOWS 🚚ALL KERALA DELIVERY TATA GI 16 CUSTOMISED STEEL WINDOWS. BETTER QUALITY, DURABILITY ,ANY MODEL AND LIFE LONG GUARANTEE, AFFORDABLE
Kolo
Kerala
Fabrication & Welding
Quilon Engineering Works Welding Works
1629866288
Join the Community to
start finding Ideas &
Professionals