Kolo - Home Design & Consruction App
Hi-Tech Designs Handrail Professionals
15
Followers
12
Posts
1
Following

Hi Tech Designs Handrail Professionals

profession icon  Fabrication & Welding · 15 Yearsmap iconIdukki, Kerala
https://hi-tech-designs.business.site/?utm_source=gmb&utm_medium=referral https://hi-tech-designs.business.site
വർക്ക് തുടങ്ങിയപ്പോൾ മണക്കാട് ജെയിംസ് സാർ ഇത്ര മാത്രമേ ഞങ്ങളോട് പറഞ്ഞിരുന്നുള്ളൂ. കുട്ടികളുടെ സേഫ്റ്റി  ആണ് പ്രയോറിറ്റി. പിന്നെ ബഡ്ജറ്റും അങ്ങനെയാണ് ഇതുപോലൊരു ഡിസൈനിൽ എത്തിപ്പെട്ടത്. 

ഏറ്റവും കുറഞ്ഞ ചിലവിൽ സ്റ്റെയർകെയ്സിന്റെ സ്ഥലം നഷ്ടമാകാതെ നല്ല മെറ്റീരിയൽസ് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ വർക്ക് തീർക്കുവാൻ സാധിച്ചു.

 നിങ്ങളും ഒരു വീട് പണിയുകയാണെങ്കിൽ സ്റ്റെയർ കേസിൽ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുമല്ലോ!

കുറഞ്ഞ ചിലവിൽ നല്ല മെറ്റീരിയൽസ് ഉപയോഗിച്ച് മനോഹരമായി സ്റ്റെയർകെയ്സ് ചെയ്യുവാനും, എല്ലാവിധ സംശയനിവാരണത്തിനും ഞങ്ങളെ കോൺടാക്ട് ചെയ്യുക
  Hi - Tech Designs Thodupuzha
   9747464608
   Website 👇
   https://hi-tech-designs.business.site
  Instagram 👇 https://instagram.com/hitechdesignstdpa?igshid=Mzc0YWU1OWY=
  Facebook👇 https://www.facebook.com/hitechdesigns?mibextid=ZbWKwL
 #StaircaseDecors   #GlassHandRailStaircase  #StainlessSteelBalconyRailing  #spiralstair  #spiral_railing  #spiralstaircase
വർക്ക് തുടങ്ങിയപ്പോൾ മണക്കാട് ജെയിംസ് സാർ ഇത്ര മാത്രമേ ഞങ്ങളോട് പറഞ്ഞിരുന്നുള്ളൂ. കുട്ടികളുടെ സേഫ്റ്റി ആണ് പ്രയോറിറ്റി. പിന്നെ ബഡ്ജറ്റും അങ്ങനെയാണ് ഇതുപോലൊരു ഡിസൈനിൽ എത്തിപ്പെട്ടത്. ഏറ്റവും കുറഞ്ഞ ചിലവിൽ സ്റ്റെയർകെയ്സിന്റെ സ്ഥലം നഷ്ടമാകാതെ നല്ല മെറ്റീരിയൽസ് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ വർക്ക് തീർക്കുവാൻ സാധിച്ചു. നിങ്ങളും ഒരു വീട് പണിയുകയാണെങ്കിൽ സ്റ്റെയർ കേസിൽ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുമല്ലോ! കുറഞ്ഞ ചിലവിൽ നല്ല മെറ്റീരിയൽസ് ഉപയോഗിച്ച് മനോഹരമായി സ്റ്റെയർകെയ്സ് ചെയ്യുവാനും, എല്ലാവിധ സംശയനിവാരണത്തിനും ഞങ്ങളെ കോൺടാക്ട് ചെയ്യുക Hi - Tech Designs Thodupuzha 9747464608 Website 👇 https://hi-tech-designs.business.site Instagram 👇 https://instagram.com/hitechdesignstdpa?igshid=Mzc0YWU1OWY= Facebook👇 https://www.facebook.com/hitechdesigns?mibextid=ZbWKwL #StaircaseDecors #GlassHandRailStaircase #StainlessSteelBalconyRailing #spiralstair #spiral_railing #spiralstaircase
നിങ്ങൾ ഒരു വീട് നിർമ്മിക്കുകയാണോ ?

-  ഒരു സ്റ്റെയർകേസ് ഉണ്ടാക്കാൻ മെറ്റൽ ഫാബ്രിക്കേറ്റർ , കാർപെന്റർ , ഗ്ലാസ് വർക്കർ, പെയിന്റർ എന്നിങ്ങനെ പല ആൾക്കാരുമായി ഡീൽ ചെയ്യുന്നത് നിങ്ങള്ക്ക് തലവേദന ഉണ്ടാക്കുന്നുണ്ടോ ?

- സ്റ്റെയർകേസ് ഉണ്ടാക്കുന്നതിനു കൃത്യമായി എത്ര ബജറ്റ് വരും എന്ന് നിങ്ങൾക്ക് അറിയാമോ ?

- സ്റ്റെയർകേസ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അറിയാമോ ?

- നിങ്ങളുടെ സ്റ്റെയര്കേസിനു എത്ര വര്ഷം ഗ്യാരന്റി ഉണ്ട് ?

- വൈവിദ്ധ്യമാർന്നതും വ്യത്യസ്തമായതുമായ ഡിസൈനുകൾ ചെയ്യാൻ നിങ്ങളക്ക് ആഗ്രഹം ഉണ്ടോ ?

ഈ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുടെ സേവനം നിങ്ങൾക്ക് ആവശ്യം ഉണ്ട് 

തൊടുപുഴ ആസ്ഥാനമാക്കി കേരളം മുഴുവൻ സർവീസ് ചെയ്യുന്ന ഒരു മെറ്റൽ സ്റ്റെയർകേസ് കമ്പനി ആണ്  HI-TECH DESIGNS: 9747464608
Website 👇
   https://hi-tech-designs.business.site
  Instagram 👇 https://instagram.com/hitechdesignstdpa?igshid=Mzc0YWU1OWY=
  Facebook👇 https://www.facebook.com/hitechdesigns?mibextid=ZbWKwL
 #StaircaseDecors #GlassHandRailStaircase #HomeDecor #staire
നിങ്ങൾ ഒരു വീട് നിർമ്മിക്കുകയാണോ ? - ഒരു സ്റ്റെയർകേസ് ഉണ്ടാക്കാൻ മെറ്റൽ ഫാബ്രിക്കേറ്റർ , കാർപെന്റർ , ഗ്ലാസ് വർക്കർ, പെയിന്റർ എന്നിങ്ങനെ പല ആൾക്കാരുമായി ഡീൽ ചെയ്യുന്നത് നിങ്ങള്ക്ക് തലവേദന ഉണ്ടാക്കുന്നുണ്ടോ ? - സ്റ്റെയർകേസ് ഉണ്ടാക്കുന്നതിനു കൃത്യമായി എത്ര ബജറ്റ് വരും എന്ന് നിങ്ങൾക്ക് അറിയാമോ ? - സ്റ്റെയർകേസ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അറിയാമോ ? - നിങ്ങളുടെ സ്റ്റെയര്കേസിനു എത്ര വര്ഷം ഗ്യാരന്റി ഉണ്ട് ? - വൈവിദ്ധ്യമാർന്നതും വ്യത്യസ്തമായതുമായ ഡിസൈനുകൾ ചെയ്യാൻ നിങ്ങളക്ക് ആഗ്രഹം ഉണ്ടോ ? ഈ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുടെ സേവനം നിങ്ങൾക്ക് ആവശ്യം ഉണ്ട് തൊടുപുഴ ആസ്ഥാനമാക്കി കേരളം മുഴുവൻ സർവീസ് ചെയ്യുന്ന ഒരു മെറ്റൽ സ്റ്റെയർകേസ് കമ്പനി ആണ് HI-TECH DESIGNS: 9747464608 Website 👇 https://hi-tech-designs.business.site Instagram 👇 https://instagram.com/hitechdesignstdpa?igshid=Mzc0YWU1OWY= Facebook👇 https://www.facebook.com/hitechdesigns?mibextid=ZbWKwL #StaircaseDecors #GlassHandRailStaircase #HomeDecor #staire