hamburger
Anil Kumar

Anil Kumar

Fabrication & Welding | Pathanamthitta, Kerala

തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ Tata കമ്പനിയുടെ GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം 🔗⛓️16 guage TATA GI SHEET⛓️🔗 പ്രത്യേകതകൾ 🦗🐞 ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം 🌦️🌧️ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും 🌴🌳 മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു. 💰💰 അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു. 🏤🏦 ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു. ⛩️🏗️ പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ TATA GI SHEET ഉപയോഗിച്ച് നവീന രീതിയിൽ നിർമിച്ചു നൽകുന്നു.. സാധാരണ മരത്തിന്റെ കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം. #Steeldoor #TATA_STEEL #fullfinish #call_whatsapp- #+91 89211 82905
likes
7
comments
1

Comments


Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

മോഡൽ size അനുസരിച്ച് ആണ് റേറ്റ് വരുന്നത് കൂടുതൽ detilas വേണം എങ്കിൽ whatsapp +91 89211 82905


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store