hamburger
aji thakachan

aji thakachan

Fabrication & Welding | Thiruvananthapuram, Kerala

likes
0
comments
0

More like this

മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation Therapy in Trees / Rejuvenation Technology in Trees) ചെയ്തു കഴിഞ്ഞതിന് ശേഷമുള്ള രണ്ട് മാവുകൾ.
.

ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും, കായ് ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് "മരങ്ങളിലെ പുനർയൗവനപ്രക്രിയ അഥവാ റിജുവിനേഷൻ തെറാപ്പി."
     
      തെങ്ങ്, കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാം. മരങ്ങളിൽ കാണുന്ന പരാദ സസ്യങ്ങളായ ഇത്തിൾ കണ്ണി, കൂടാതെ പന്നൽ, മരവാഴ, മുതലായവയും, കേടുപാടുകൾ വന്നതും, പ്രായാധിക്യം വന്ന കൊമ്പുകളും ഈ പ്രക്രിയ വഴി ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പ കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് ബുദ്ധിമുട്ടുകളും അങ്ങനെ പരിഹരിക്കപ്പെടുന്നു.

"
മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation Therapy in Trees / Rejuvenation Technology in Trees) ചെയ്തു കഴിഞ്ഞതിന് ശേഷമുള്ള രണ്ട് മാവുകൾ. . ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും, കായ് ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് "മരങ്ങളിലെ പുനർയൗവനപ്രക്രിയ അഥവാ റിജുവിനേഷൻ തെറാപ്പി." തെങ്ങ്, കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാം. മരങ്ങളിൽ കാണുന്ന പരാദ സസ്യങ്ങളായ ഇത്തിൾ കണ്ണി, കൂടാതെ പന്നൽ, മരവാഴ, മുതലായവയും, കേടുപാടുകൾ വന്നതും, പ്രായാധിക്യം വന്ന കൊമ്പുകളും ഈ പ്രക്രിയ വഴി ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പ കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് ബുദ്ധിമുട്ടുകളും അങ്ങനെ പരിഹരിക്കപ്പെടുന്നു. "

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store