Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Abhilash Pallavoor
Fabrication & Welding | Palakkad, Kerala
0
0
More like this
Little flower school Aroor (Renovation)Finished 2023
Fiber Cement board - 6 mm, 8 mm, 10 mm, 12 mm, 16mm, 18mm available in Nettoor, Ernakulam. Calcium silicate, Gypsum boards, steel profiles, accessories also available.. #cement_fiber_board #GypsumCeiling #gypsumplaster #GypsumCeiling #gypsumpartition #gypsumworks #partitionwall
1500 sqft 3 BHK. എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 7306630006,9633433425
Box Type Low Budget Home Sqft:- 550 Clint:- Mr. Shafi D Sqft Charge of 3D :- 2.5 rs #KeralaStyleHouse #veedu #architecturekerala #keralahomedesignz #Landscape #vanithaveedu #MrHomeKerala #homedesigne #budgethomes
structurel finish with joinery
₹1,500 per sqft
Labour Only
Tile work
🏠 . . . . . . . . . #3dmax #architecture #HouseDesigns #lumionrender #lumion11 #lumion #3dmodeling #3Darchitecture #Malappuram #keralahomeplans #keralaarchitectures #Vray #3dmaxrender #vrayrender #malappuramarchitect #malappuramdesigner #Thiruvananthapuram #Kollam #Pathanamthitta #Alappuzha #Kottayam #Idukki #Ernakulam #Thrissur #Palakkad #Kozhikode #Kannur #Kasargod #kottakkal #HouseRenovation #renovations #casas
#4centPlot #3BHKHouse #HomeAutomation #InteriorDesigner #KeralaStyleHouse
new വർക്ക് സ്റ്റാർട്ട് vandazhy
5 സെന്റിലെ വലിയ വീട്.1231 sqft 3BHK. രാകേഷ് മനീഷ എന്നിവർക്ക് വേണ്ടി 5 സെന്റ് പ്ലോട്ടിൽ ഡിസൈൻ ചെയ്ത 1231sqft 3BHK. വീട്.20 ലക്ഷം രൂപയാണ് ഇതിന്റെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂം വിത്ത് അറ്റാച്ചഡ് ടോയ്ലറ്റ്. സിറ്റൗറ്റ്, ഹാൾ, കിച്ചൻ എന്നിവയാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം hall ബാത്രൂം, ബാൽക്കണി എന്നിവയാണ് ഉള്ളത്. ഇത് ഒരു ബജറ്റ് ഹോം ആയി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീട് നിർമാണത്തിന് മുന്നേ നിങ്ങളുടെ സങ്കല്പത്തിലുള്ള വീട് നിങ്ങൾക് മുന്നിൽ എത്തിക്കുവാനും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുവാൻ വേണ്ടിയുമാണ് 3D ഡിസൈൻ ചെയ്യുന്നത്.3ഡി ഡിസൈൻന്റെ കൂടെ EIDപ്രമാണിച്ച് SPACE PLAN, WORKING DRAWING എന്നിവ കൂടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: D-arc kuttippuram. Call/WhatsApp : 8921992208.
#3centPlot #InteriorDesigner #Architect #architecturedesigns #architecturekerala #arch #HouseDesigns #InteriorDesigner
Kolo
Kerala
Fabrication & Welding
Abhilash Pallavoor
1629483569
Join the Community to
start finding Ideas &
Professionals