Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
2
Followers
6
Posts
0
Following
Contact
Follow
Arun Antholi
Electric Works · 15 Years
Kannur, Kerala
Copy Profile Link
Posts
Details
#v-gurd pump പുലിക്കുട്ടി #
വാട്ടർ ടാങ്കിൽനിന്നും വരുന്ന ഔട്ട്ലെറ്റ് ലൈനിൽ ഒരു 'Line filter 'ഫിറ്റുചെയ്താൽ ടാപ്പിൽ ഉണ്ടാവുന്ന ബ്ലോക്ക് പരിഹരിക്കാം
#NRI വാൾവ് ഉപയോഗിച്ച് മോട്ടോർ ഫിറ്റ്ചെയ്യുക കിണറിലെ വെള്ളം കലങ്ങില്ല റിട്ടേൺ വെള്ളം വരില്ല
കുഴിയിൽനിന്നുമുള്ള സ്മെൽ വാഷ് ബൈസിലേക്കും , ബാത്റൂമിലേക്കും വരില്ല 'P' trap ഉപയോഗിച്ച് പ്ലമ്പിങ് ചെയ്താൽ
#സ്വിച്ച് ബോർഡവെക്കുമ്പോൾ നല്ലപോലെ സിമന്റ് കൊണ്ട് എല്ലാ ഭാഗവും അടയ്ക്കുക (അടച്ചില്ലേൽ ഉറുമ്പ് കേറി വയറ് കടിച്ചുമുറിക്കും )ശ്രെദ്ധിച്ചാൽ നല്ലത്
#കൃഷിക്ക് ആവശ്യമായ രാസവളവും വെള്ളവും ഡയറക്റ്റ് പൈപ്പിൽ കൂടി ഫിൽറ്റർ ചെയ്ത് കൊടുക്കുന്നു (ഫിൽറ്റർ ചെയ്താൽ dripe ബ്ലോക്ക് വരില്ല )
Kolo
Kerala
Electricians
Arun antholi