Elite MR
ജിപ്സം പ്ലാസ്റ്റർ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പുട്ടി ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് . പക്ഷെ പലയിടത്തും ഇത് വെറുമൊരു അവകാശ വാദം മാത്രമായി ഒതുങ്ങുന്നു. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ജിപ്സം പലയിടത്തും ഉള്ളിലേക്ക് വലിഞ്ഞതായി കാണും.
ഇത് സത്യത്തിൽ ജീപ്സവും വെള്ളവും മിക്സ് ചെയ്യുന്ന അനുപാതം തെറ്റി പോകുമ്പോൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണ് . അതെങ്ങനെ പരിഹരിച്ച് പുട്ടി ഉപയോഗിക്കാതെ ജിപ്സം പ്ലാസ്റ്റർ ചെയ്യാമെന്ന് ഞങ്ങൾ Prime Plasters നിരവധി sitesകളിൽ പ്രായോഗികമായി തെളിയിച്ചിരിക്കുന്നു.
#NoPutty
#gypsumplastering
#gypsumplaster
#saintgobain-gyproc
#lowbudgethousekerala
#lowcost
#