Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
vk sons vk sons
Contractor | Ernakulam, Kerala
0
0
More like this
space frame godown and platform work, high strength and durability, apoxy primer and paint
₹280
Labour + Material
Wall Wings new project..factory corridor work @ Trichur site. more details please feel free to contact me on my whatsapp..00916235691600
solar panal work
mini Auditorium work
#showrooms 25000sqft Bridgeway Motors Calicut #benz #mercedes #steelbuilding
*INVISIBLE GRILLS * അപ്പാർട്ട്മെന്റിലും വീടുകളിലും നേരിടുന്ന വലിയൊരു പ്രശനത്തിന് ശാശ്വത പരിഹാരമാണ് - ഇൻവിസിബിൾ സേഫ്റ്റി ലൈൻസ് / ഇൻവിസിബിൾ ഗ്രിൽസ്. കുട്ടികളോ മുതിർന്നവരോ വീട്ടുജോലിക്കാരോ ബാൽക്കണിയിൽ നിന്ന് വീഴുമോ എന്ന ഭയംകൊണ്ട് പലരും മെറ്റൽ ഗ്രിൽ ഉപയോഗിച്ചോ ഗ്ലാസ്സ് എൻക്ലോസുറെകളാക്കിയോ ബാൽക്കണി സുരക്ഷിതമാക്കാറുണ്ട്. ഇത് വീടിന്റെ സൗന്ദര്യം കളയുമെന്നതിന് പുറമെ വായുസഞ്ചാരം ഇല്ലാതാക്കുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും. എന്നാൽ ഇൻവിസിബിൾ ഗ്രിൽസ് വീടിന്റെ ഭംഗികളയുന്നില്ല എന്നു മാത്രമല്ല കാറ്റും വെളിച്ചവും കടത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൂരെനിന്ന് നോക്കിയാൽ തുറന്ന ബാൽക്കണിയാണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ഉയർന്ന ഗുണമേന്മയുള്ള Stainless Steel 316 ഗ്രേഡ് വയറോപ്പുകൾ അലുമിനിയം അലോയ് പ്രൊഫൈലുകലിൽ ഉറപ്പിച്ചാണ് ബാൽക്കണികൾ സുരക്ഷിതമാക്കുന്നത്. അഞ്ചു സെന്റിമീറ്റർ മാത്രം ഗ്യാപ്പ് നൽകുന്നതിനാൽ പ്രാവ് പോലുള്ള പക്ഷികളുടെ ശല്യവും ഒഴിവാക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : 8547 95 66 94
₹325 per sqft
Labour Only
k spam roofing
# # # #
#KitchenIdeas
₹120,000
Labour Only
Gokul ootuppura palarivattam ചൂട് കുറയ്ക്കാനും A/C ഉപയോഗം കുറയ്ക്കാനും Special work
#ht tray and panel work
shammy sir kuttanellur site
Kolo
Kerala
Contractor
vk sons vk sons
1629189721
Join the Community to
start finding Ideas &
Professionals