Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
vineesh kvs
Contractor | Kozhikode, Kerala
കോഴിക്കോട് രാമനാട്ടുകരയിൽ എൻഎച്ച് ബൈപ്പാസ് ഇൽ നിന്നും ഒന്നര കിലോമീറ്റർ അകലെ സെന്റിനൽ രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരം രൂപക്ക് വീടുകൾ നിർമ്മിക്കാൻ സ്ഥലം വില്പനയ്ക്ക് mob 9645766817
1
0
More like this
🏡 കണ്ണൂർ മട്ടന്നൂർ വായന്തോട് 22 സെന്റ് പ്രീമിയം വില്ലാ പ്ലോട്ട് വില്പനക്ക്🏡 🌟മട്ടന്നൂർ ടൗണിൽ നിന്ന് വെറും 800 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വീട് വെയ്ക്കുന്നതിന് വളരെ അനുയോജ്യമാണ്. കൂടാതെ നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വളരെ അടുത്താണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്കൂളുകൾ,കോളേജുകൾ,ഷോപ്പിംഗ് മാളുകൾ,ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ,പോലീസ് സ്റ്റേഷൻ,കോടതി,സിനിമാ തിയേറ്റർ,മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും നടന്നു ചെല്ലാവുന്ന ദൂരത്തിൽ!!! 🛩️ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്ലോട്ട് 🏡🏡 2 വീടുകൾ വെയ്ക്കുന്നതിനും അനുയോജ്യമായ പ്ലോട്ട് 💎പ്രധാന റോഡുകളിലേക്കും ഹൈവേകളിലേക്കും മികച്ച കണക്റ്റിവിറ്റി. - നിക്ഷേപത്തിനും നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനും വളരെ അനുയോജ്യം. വളരെ ആകർഷകമായ വിലയിൽ സ്വന്തമാക്കാം.💸💸 കണ്ണൂരിലെ മട്ടന്നൂരിന്റെ ഹൃദയഭാഗത്തുള്ള ഈ പ്ലോട്ട് സ്വന്തമാക്കാനുള്ള സുവർണാവസരം പാഴാക്കരുത്. ID 2430 കൂടുതൽ വിവരങ്ങൾക്കും,നേരിൽ കാണുന്നതിനും ബന്ധപ്പെടുക! 7777065003 ------------
🏡 കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ വളരെയേറെ മികച്ച 22 സെന്റ് ഹൗസ് പ്ലോട്ട് വില്പനയ്ക്ക് പ്രസിദ്ധമായ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഈ 22 സെന്റ് ഹൗസ് പ്ലോട്ട് വീട് വെയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പ്ലോട്ട് തന്നയാണ് ✅ *പ്രധാന സവിശേഷതകൾ:* - *സമീപം:* സ്നേക്ക് പാർക്കിൽ നിന്ന് 500 മീറ്റർ മാത്രം. - പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിലേക്ക് 1 കിലോമീറ്റർ മാത്രം. - പരന്നതും ചതുരാകൃതിയിലുള്ളതുമായ പ്ലോട്ട് ആയതിനാൽ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ വളരെ അനുയോജ്യമാണ്. 📐 *പ്ലോട്ട് വിശദാംശങ്ങൾ:* - *വലിപ്പം:* 22 സെന്റ് - *സ്ഥലം:* പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം - കേരളത്തിലെ തന്നെ പ്രശസ്തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലേക്ക് വളരെ ചെറിയ ദൂരം മാത്രം. 🏞️ *നിങ്ങളുടെ സ്വപ്ന ഭവനത്തിനുള്ള സാധ്യത:* ഈ പ്ലോട്ട് നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഉറപ്പു നൽകുന്നു, പ്രകൃതിയുടെയും സൗകര്യത്തിന്റെയും സമന്വയം വാഗ്ദാനം ചെയ്യുന്നു. 🚗 *എളുപ്പമുള്ള യാത്ര:* പ്രാദേശിക സൗകര്യങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള, സുഗമമായ കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു. താങ്കൾ ഒരു യഥാർത്ഥ ആവശ്യക്കാരൻ ആണെങ്കിൽ ഈ പ്ലോട്ട് നേരിൽ സന്ദർശിക്കുന്നത് ഒരു നഷ്ടം ആവില്ല! പറശ്ശിനിക്കടവിൽ ഏറ്റവും മികച്ച പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം നഷ്‌ടപ്പെടുത്തരുത്. ഇപ്പോൾ വിളിക്കുക,നിങ്ങളുടെ ഭവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക! [AI] നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക! ID H2459 7777065003 7777065004 #houseplot
Kolo
Kerala
Contractor
vineesh kvs
1628539205
Join the Community to
start finding Ideas &
Professionals