ഈ കെട്ടിടത്തിന് ഇതുപോലെത്തെ ആൻഡ്രേൽ ചെയ്തു തരാം എന്ന് പറഞ്ഞു ഫോട്ടോ കാണിച്ച് എൻജിനീയർ ചെയ്തുവച്ച ജോലി കണ്ടോ!!! 2025ലെ നിർമിതി. ഇതിനോട് യോജിക്കുന്നവർ ആണോ നിങ്ങൾ? ഇതുപോലെയാണോ ചെയ്യേണ്ടത്? നഷ്ടപരിഹാരം തരികയോ, പൊളിച്ചു നല്ല രീതിയിൽ പണിഞ്ഞു തിരയുകയോഅല്ലെ ചെയ്യേണ്ടതല്ലേ?നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തുക.
0
0
Join the Community to start finding Ideas & Professionals