Kolo - Home Design & Consruction App
Suneeshpp Suneesh

Suneeshpp Suneesh

Contractor | Thrissur, Kerala

വർക്ക്‌ ഫിനിഷിംഗ് ലൂടെ.
likes
1
comments
0

More like this

COMPLETED PROJECT 

Job no : 129

Client Name : Sanil Kumar

Location : Manjeri, Malappuram

Area : 1453 Sqft

4BHK

🎊🎊🎊

🗝️🏡🏡🏡🗝️

    Contact - +91 8590772008

*മറ്റൊരു കുടുംബം കൂടി സ്വപ്ന തീരത്തേക്കണഞ്ഞു. അതീവ സന്തോഷത്തോടെ.*

മഞ്ചേരിയിലെ *ശ്രി. സനിൽ കുമാർ* ഈ വർക്ക്‌ ഞങ്ങളെ ഏൽപ്പിച്ചത്‌ തെല്ല് സംശയത്തോടെയായിരുന്നു. അകലെയുള്ള ഒരു ബിൽഡേർസ്സിന്‌ എത്ര മാത്രം ആത്മാർത്ഥതയോടെയും മേൽനോട്ടത്തോടെയും വർക്ക്‌ പൂർത്തീകരിക്കാനാവുമെന്ന ആശങ്ക.
       പക്ഷേ, ഞങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്തം എത്ര ഭംഗിയായി ഞങ്ങൾ  പൂർത്തിയാക്കി എന്നത്‌ സനിലിന്റെ വാക്കുകളിൽ പ്രകടമാണ്‌. ഓരോ ഉപഭോക്താവിന്റേയും ഈ പിന്തുണയാണ്‌  ഞങ്ങളുടെ കരുത്ത്‌. ആ വിശ്വാസം ഞങ്ങളെന്നും കാത്ത്‌ സൂക്ഷിക്കും.

 നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം *Zain Builders* ലൂടെ.
COMPLETED PROJECT Job no : 129 Client Name : Sanil Kumar Location : Manjeri, Malappuram Area : 1453 Sqft 4BHK 🎊🎊🎊 🗝️🏡🏡🏡🗝️ Contact - +91 8590772008 *മറ്റൊരു കുടുംബം കൂടി സ്വപ്ന തീരത്തേക്കണഞ്ഞു. അതീവ സന്തോഷത്തോടെ.* മഞ്ചേരിയിലെ *ശ്രി. സനിൽ കുമാർ* ഈ വർക്ക്‌ ഞങ്ങളെ ഏൽപ്പിച്ചത്‌ തെല്ല് സംശയത്തോടെയായിരുന്നു. അകലെയുള്ള ഒരു ബിൽഡേർസ്സിന്‌ എത്ര മാത്രം ആത്മാർത്ഥതയോടെയും മേൽനോട്ടത്തോടെയും വർക്ക്‌ പൂർത്തീകരിക്കാനാവുമെന്ന ആശങ്ക. പക്ഷേ, ഞങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്തം എത്ര ഭംഗിയായി ഞങ്ങൾ പൂർത്തിയാക്കി എന്നത്‌ സനിലിന്റെ വാക്കുകളിൽ പ്രകടമാണ്‌. ഓരോ ഉപഭോക്താവിന്റേയും ഈ പിന്തുണയാണ്‌ ഞങ്ങളുടെ കരുത്ത്‌. ആ വിശ്വാസം ഞങ്ങളെന്നും കാത്ത്‌ സൂക്ഷിക്കും. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം *Zain Builders* ലൂടെ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store