hamburger
Sudheesh S Nair

Sudheesh S Nair

Contractor | Thiruvananthapuram, Kerala

₹2,430 per sqft
ഒരു കുടുംബത്തിന്റെ പുതിയ തുടക്കം. #newwork #homeowners #sudheesh #InteriorDesigner #bergerpaints #outdoorplant #LandscapeGarden #sweethome
likes
1
comments
0

More like this

Sreejith
Sreejith TK
Civil Engineer
പണം മാത്രമല്ല മികച്ച നിർമ്മിതിയുടെ അടിത്തറ: (പരസ്പര ബഹുമാനവും വിശ്വാസവും പിന്നെ ക്ഷമയും..) “വീടുപണി തുടങ്ങാൻ കയ്യിൽ പണമുണ്ടല്ലോ, പിന്നെന്താ?” - മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളിൽ ഏറ്റവും പതിവായി കേൾക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. എന്നാൽ, കേവലം സാമ്പത്തിക ഭദ്രത കൊണ്ട് മാത്രം ഒരു നല്ല വീട് പണിയാം എന്നത് ഭാഗികമായ സത്യം മാത്രമാണ്. നിർമ്മാണ മേഖലയിലെ അനുഭവസമ്പന്നരുടെ വാക്കുകളിൽ പറഞ്ഞാൽ, സിമന്റും കമ്പിയും മണലും വാങ്ങാൻ പണമുണ്ടെങ്കിൽ 'പണി' തുടങ്ങാം. എന്നാൽ, ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും സംതൃപ്തിയേയും ചേർത്തുപിടിക്കുന്ന ഒരു 'വീട്' രൂപപ്പെടാൻ പണത്തേക്കാൾ ഉപരിയായി വേറെ ചില ഘടകങ്ങൾ കൂടി അനിവാര്യമാണ്. ഒരു മികച്ച നിർമ്മിതിയുടെ അദൃശ്യമായ അടിത്തറ പണിയപ്പെടുന്നത് പരസ്പര ബഹുമാനം, വിശ്വാസം, ക്ഷമ എന്നീ മൂന്ന് തൂണുകളിലാണ്. 1. ക്ഷമ: പ്രകൃതിയോടുള്ള സമരസപ്പെടൽ ചെലവാക്കുന്ന ഓരോ രൂപയ്ക്കും കണക്കും കൃത്യതയും ചോദിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ, നിർമ്മാണത്തിലെ കൃത്യത എന്നത് കേവലം ഗണിതമല്ല; അതൊരു പ്രക്രിയയാണ്. പണത്തിന് വേഗതയുണ്ട്, എന്നാൽ നിർമ്മാണ പ്രക്രിയയ്ക്ക് അതിന്റേതായ താളമുണ്ട്. കോൺക്രീറ്റിന് ഉറപ്പ് കൈവ
₹2,400 per sqftLabour + Material
Karekadu
Karekadu Builders and Architects
Contractor
വെളിയനാട് Mr. ജോസഫ് വർഗീസ് സാറിനും കുടുംബത്തിനും വേണ്ടി നിർമിച്ചതാണ് ഈ സ്വപ്നഭവനം. 3000 sq. ft.ൽ 4 ബെഡ്‌റൂം, അറ്റാച്ഡ് ബാത്രൂംസ്, ലിവിങ് ഏരിയ, അപ്പർ ലിവിങ് ഏരിയ, ഡയിനിങ് ഏരിയ, വരാന്താ ഉൾപ്പെടെ 2 നിലകളിലായിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഞങ്ങളുടെ മറ്റു വർക്കുകൾ പോലെ തന്നെ ഈ ഭവനവും അതിന്റെ പൂർണതയിൽ തന്നെ നിർമിച്ചു നൽകാൻ ഞങ്ങൾക്കായി.ക്വാളിറ്റിയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഞങ്ങൾ ഓരോ വർക്കും ചെയ്യുന്നത്. ഇനി എന്നും അങ്ങനെ തന്നെ തുടരും എന്ന് ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളെ മുൻപിലേക്ക് നയിക്കുന്നത്. ഓരോ വീടും ഒരു കുടുംബത്തിന്റെ സ്വപ്നമാണ്. ആ സ്വപ്നഭവനത്തിന്റെ നിർമാണത്തിൽ ഞങ്ങളെ വിശ്വസിച്ച് കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി. • Client: Mr. Joseph Varghese & Family Location: Veliyanadu, Alappuzha Area: 3000 sq. ft. • Crafted with care by Karekadu Builders & Architects under the leadership of Mr. Subash Karekadu Gopinathan Every home we build reflects the trust our clients place in us, strengthened by our dedications quality, support & perfection.
dhaneesh
dhaneesh fab
Contractor
നിങ്ങളുടെ വീട് പഴയതൊ പുതിയതോ ആണെങ്കിലും പുതിയ രൂപത്തിലും പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ക്വാളിറ്റിയിൽ കുറവ് വരാതെ നിങ്ങളുടെ budget ൽ വീട് മനോഹരം ആക്കാം .ഒരു വീടിന്റെ ഹൃദയം എന്നത് ആ വീടിന്ടെ അടുക്കളയാണ്. ഒരു കുടുംബത്തിന്റെ പാരമ്പര്യ തനിമ കൂടി അടുക്കള കണ്ടു നമുക്ക്മ നസിലാക്കാൻ സാധിക്കും. D. FAB interiorsനിങ്ങൾക്കു ആ പാരമ്പര്യ തനിമ നിലനിർത്തി നിങ്ങൾക്കു ഇണങ്ങുന്ന വിധം ഡിസൈൻ ചെയ്തു നൽകുന്നതും ആ ഡിസൈൻ മാതൃകയിൽ ഗുണമേന്മ ഉള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പണി തീർത്തു തരുന്നതും ആണ്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുമായി കോണ്ടാക്ട് ചെയ്യുക.📞 D. FABinteriors കൂടുതൽ അറിയാൻ plz contact our whatsapp no: 6238819865 9744109060
KAREKADU
KAREKADU CONSTRUCTIONS
Contractor
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) പുതിയ സ്വപ്‍നം, പുതിയ തുടക്കം 🏠🏠🏠 (4BHK House,Total Area :2768 Sq.Ft) ആലപ്പുഴ കൊമ്മാടി എന്ന സ്ഥലത്തു Mr. Tony Martin & Delna Tony-യുടെ സ്വപ്‍ന ഭവനം ചെയ്യുവാൻ ഞങ്ങൾക്ക് Karekadu Constructions അവസരം കിട്ടിരിക്കുന്നു. ഈ വീടുപണി ചെയ്യുവാൻ ഞങ്ങളെ കോൺടാക്ട് ചെയ്തത് Delna മാഡം ആണ്, നേരിൽ പരിചയവോ ഒന്നുമില്ലാതെ ഞങ്ങളിൽ ഉള്ള വിശ്വാസത്തിൽ അവരുടെ സ്വപ്‍നഭവനം ചെയ്യുവാൻ ഞങ്ങളെ സമീപിച്ചത്, ഒരുപാടു ചർച്ചകൾക്ക് ശേഷമാണ് ഈ പ്രൊജക്റ്റ് ഞങ്ങൾ സ്റ്റാർട്ട് ചെയ്തത് ഏറ്റവും മികച്ച രീതിയിൽ പറഞ്ഞ സമയത്തിനുള്ളിൽ, ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ഈ വർക്കും പൂർത്തീകരിക്കുവാനും, ഉടമസ്ഥർ എന്താണോ ആഗ്രഹിച്ചത് അത് ഞങ്ങൾക്ക് ചെയ്യിതു കൊടുക്കുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടു മുന്നോട്ടു പോകുന്നു.
₹2,400 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store