Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Stephen T
Contractor | Kottayam, Kerala
നിങ്ങൾക്ക് ഇഷ്ട്ടപെട്ട മോഡലിൽ കുറഞ്ഞ rateil എല്ലാം കോൺസ്ട്രക്ഷനും full വർക്ക് ആയും അല്ലാതെയും ചെയ്‌തും തരും.
0
0
More like this
3Bhk single storey house @ Haripad #3BHKHouse #ContemporaryHouse #KeralaStyleHouse #InteriorDesigner
₹3,500,000
Labour + Material
#HouseDesigns #SmallHouse #ElevationDesign
ALIGN DESIGNS Architects & Interiors Exterior View
3d view exterior&interior കുറഞ്ഞ നിരക്കിൽ cheyth kodukkunnu
sreekumar residence for 3D view and 3D Elevation
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
New Design❤️ #sketchup #lumion11 #3d #3dmodeling
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട് സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
3bhk 1000sqft kottayam #HouseDesigns #3centPlot #HomeAutomation
നിങ്ങളുടെ സ്വപ്നവീടുകളുടെ..... 3D elevation plan ഏറ്റവും കുറഞ്ഞ വിലയിൽ ഉത്തരവാദിത്ത ത്തോടെ ചെയ്ത് നൽകുന്നു 🥰🏠✌️ അനുഭവസമ്പന്നരായ ഡിസൈൻഴ്സിന്റെ സഹായത്തോടെ നിങ്ങളുടെ മനസിന് ഇണങ്ങിയരീതിയിൽ ചെയ്ത് നൽകുന്നു 🏠✌️ വേഗമാകട്ടെ! Please contact me: 9778404910 OR Whatsapp :https://wa.me/919778404910
Ongoing Project @Kolencherry #Contractor #ernakulamcontractors #CivilEngineer #Architect #kottayamcontractors #swimmingpoolconstructionconpany #villaproject #BestBuildersInKerala #smeatoncontractors #contractors
Kerala new modern house #housedesign #houseplans #homedecor #homeinterior #homedecoration #home #homestyle #homesweethome #homestyling #homeideas #homeinteriors #homeownership #housedesign #keralatraditionalhouse #kerala #keralahomes #keralahouse #keralahomedesign #inventoryhomes #inventoryhomeskerala #inventorykerala #keralastyle #keralatrvel #3dsmax #vrayrender #lumion #walkthrough #animation
New work
@vaikkam
₹2,150 per sqft
Labour Only
4bhk in 3cent @calicut #Architect #homeinterior #HouseDesigns #budget #KeralaStyleHouse #style #modernhouses #TraditionalHouse #contemperoryhomes #contemperory #Designs
Kolo
Kerala
Contractor
Stephen T
1629017511
Join the Community to
start finding Ideas &
Professionals