Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
sreeraj k s
Contractor | Alappuzha, Kerala
₹2,100 per sqft
Labour Only
site@mavelikkara
2
0
More like this
# # my small work
നാഷണൽ ഹൈവേ യുടെ വികസനം മൂലം renovate ചെയ്യേണ്ടി വന്ന ഒരു വീടാണ് ഈ കാണുന്നത്... റോഡിനോട് ചേർന്ന് കിടക്കുന്ന വീടിന്റെ പകുതി ഭാഗവും പൊളിക്കേണ്ടി വരും... ആ കുറവ് വീടിന്റെ പിൻ ഭാഗത്തേക്ക് ഇറക്കി വീടിനു പുതിയ ഒരു മുഖം നൽകേണ്ടിയിരിക്കുന്നു...
#Palakkad #oldhomes #TraditionalHouse #greenhome #naturelove #positivevibes
#Rubble foundation (DRM & RRM) #backfilling
paravur, new work
# പുതിയ വർക്ക് ചേർത്തല
₹1,850 per sqft
Labour Only
Started new Villa Project #adoor Client : Mr.Vineesh
New site Setting out @Murippara Chennerkkara
#belt concreting
#jcb #Earthmover #site 1200/hours
#HouseConstruction #3centPlot #Contractor
concrete day @Alapuzha
ബിൽഡിങ് നിർമാത്തിന്റെ 30% ചിലവ് നിയന്ത്രിക്കാം ,മണലുംവേണ്ട, സിമെന്റും വേണ്ട. കട്ടകൾക്കിടയിൽ പ്രത്യേക പശ തേയ്ക്കുകയാണ്. 15 മിനിറ്റിനകം ഉറയ്ക്കും. തേയ്പ്പും ആവശ്യമില്ല രണ്ടടി നീളവും എട്ടിഞ്ച് ഉയരവുമുണ്ട് 4, 6, 8, (ഇഞ്ച്) എന്നീ അളവുകളിൽലഭിക്കും 1000 സ്ക്വയർഫീറ്റിന് 1000 കട്ടമതി. 15 ചാക്ക് പശ ഉപയോഗിച്ച് 1000 കട്ട യോജിപ്പിക്കാം 9539101348
പ്ലോട്ട് തയ്യാറാക്കുന്നതി ലേക്ക് പരിഗണിക്കേണ്ട മാർഗ്ഗരേഖകൾ വീട് നിർമാണത്തിന്റെ രണ്ടാമത്തെ ഘട്ടം പ്ലോട്ട് ഒരുക്കുന്നതാണ്. നിർമ്മാണത്തിനായി നിങ്ങൾ സൈറ്റ് ഒരുക്കുന്നതിന് പരിഗണിക്കേണ്ട സ്റ്റെപ്പുകൾ ചെക്ക് ചെയ്യൂ. കോലോ എഡ്യൂക്കേഷനിലൂടെ നിങ്ങളുടെ വീടിനു ആവശ്യമായ നുറുങ്ങു വിദ്യകളും ടിപ്സുകളും മനസ്സിലാക്കൂ 😎 നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ കമന്റ് സെക്ഷനിലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയുന്നതിനായി ഞങ്ങളെ ഫോളോ ചെയ്യൂ!!!!!@koloeducation #koloeducation #education #construction #architecture #interiors #interiordesign #home #design #homeconstruction #consguide
FOR AREA CALCULATION, LAND SURVEY, DIGITAL SURVEY CONTACT US #landsurvey #Surveyor #SURVEYING #site_surveying #survey
Kolo
Kerala
Contractor
sreeraj k s
1629052914
Join the Community to
start finding Ideas &
Professionals