മറ്റ് ബിൽഡിങ് bricks അപേക്ഷിച്ച് മൂന്നിൽ ഒന്ന് വെയിറ്റ് മാത്രമേ ഈ AAC ബ്ലോക്കിന് വരുന്നുള്ളൂ.പണി പൂർത്തിയായി കഴിയുമ്പോൾ 30% വരെ തുകയും ലാഭിക്കാം.കൂടാതെ തീ പിടിക്കാത്തതും ജലം ആഗിരണം ചെയ്യാത്തതുമായ ക്വാളിറ്റി ഉള്ള ബിൽഡിംഗ് മെറ്റീരിയൽ ആണിത്. ചെറിയ എയർഹോഴ്ൾസ് ഉള്ളതുകൊണ്ട് തന്നെ AAC ബ്ലോക്കുകൾ വച്ച് പണിയുന്ന മുറികളിൽ തണവ് അനുഭവപെടേണ്ടതുമാണ്.
കുറഞ്ഞ കംപ്രസ്സീവ് ശക്തിയും പോറസ് ഘടനയും കാരണം AAC ബ്ലോക്കുകൾ ലോഡ് ബെയറിംഗ് ഘടനയിൽ ഉപയോഗിക്കാൻ പാടില്ല. RCC നിരകൾക്കിടയിൽ മതിലുകൾ നിറയ്ക്കാൻ അവ അനുയോജ്യമാണ്. 5N/mm2 ദൃഢതയുണ്ടെങ്കിൽ, AAC രണ്ട് നിലകൾക്ക് ചുമക്കുന്ന ചുമരുകളായി ഉപയോഗിക്കാം
ഹോട്ടലുകൾ, ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിങ്ങനെയുള്ള അപ്പാർട്ട്‌മെന്റുകളുടെയും മറ്റ് തരത്തിലുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെയും വ്യാവസായിക, വാണിജ്യ കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ AAC ബ്ലോക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നു. മികച്ച താപ ഇൻസുലേഷൻ ശേഷി കാരണം, എഎസി ഇഷ്ടികകൾ ഇന്റീരിയർ, എക്സ്റ്റീരിയർ നിർമ്മാണത്തിൽ പ്രയോഗം കണ്ടെത്തുന്നു.
disadventages
1) AAC ബ്ലോക്ക് നോൺ ലോഡ് ബെയറിംഗ് മെറ്റീരിയലാണ്, ഇത് മതിൽ പാർട്ടീഷനുകളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. 2) എഎസി ബ്ലോക്ക് പൊട്ടുന്ന സ്വഭാവമാണ്, അതിനർത്ഥം അത് എളുപ്പത്തിൽ തകർക്കാൻ കഴിയും എന്നാണ്. ശൂന്യതയുടെ സാന്നിധ്യം അതിനെ പ്രകൃതിയിൽ പൊട്ടുന്നതാക്കുന്നു. 3) ഇവയുടെ ജല ആഗിരണശേഷി വളരെ കൂടുതലാണ്.
Tinu J
Civil Engineer | Ernakulam
മറ്റ് ബിൽഡിങ് bricks അപേക്ഷിച്ച് മൂന്നിൽ ഒന്ന് വെയിറ്റ് മാത്രമേ ഈ AAC ബ്ലോക്കിന് വരുന്നുള്ളൂ.പണി പൂർത്തിയായി കഴിയുമ്പോൾ 30% വരെ തുകയും ലാഭിക്കാം.കൂടാതെ തീ പിടിക്കാത്തതും ജലം ആഗിരണം ചെയ്യാത്തതുമായ ക്വാളിറ്റി ഉള്ള ബിൽഡിംഗ് മെറ്റീരിയൽ ആണിത്. ചെറിയ എയർഹോഴ്ൾസ് ഉള്ളതുകൊണ്ട് തന്നെ AAC ബ്ലോക്കുകൾ വച്ച് പണിയുന്ന മുറികളിൽ തണവ് അനുഭവപെടേണ്ടതുമാണ്.
Tinu J
Civil Engineer | Ernakulam
കുറഞ്ഞ കംപ്രസ്സീവ് ശക്തിയും പോറസ് ഘടനയും കാരണം AAC ബ്ലോക്കുകൾ ലോഡ് ബെയറിംഗ് ഘടനയിൽ ഉപയോഗിക്കാൻ പാടില്ല. RCC നിരകൾക്കിടയിൽ മതിലുകൾ നിറയ്ക്കാൻ അവ അനുയോജ്യമാണ്. 5N/mm2 ദൃഢതയുണ്ടെങ്കിൽ, AAC രണ്ട് നിലകൾക്ക് ചുമക്കുന്ന ചുമരുകളായി ഉപയോഗിക്കാം
Shan Tirur
Civil Engineer | Malappuram
ഹോട്ടലുകൾ, ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിങ്ങനെയുള്ള അപ്പാർട്ട്‌മെന്റുകളുടെയും മറ്റ് തരത്തിലുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെയും വ്യാവസായിക, വാണിജ്യ കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ AAC ബ്ലോക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നു. മികച്ച താപ ഇൻസുലേഷൻ ശേഷി കാരണം, എഎസി ഇഷ്ടികകൾ ഇന്റീരിയർ, എക്സ്റ്റീരിയർ നിർമ്മാണത്തിൽ പ്രയോഗം കണ്ടെത്തുന്നു. disadventages 1) AAC ബ്ലോക്ക് നോൺ ലോഡ് ബെയറിംഗ് മെറ്റീരിയലാണ്, ഇത് മതിൽ പാർട്ടീഷനുകളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. 2) എഎസി ബ്ലോക്ക് പൊട്ടുന്ന സ്വഭാവമാണ്, അതിനർത്ഥം അത് എളുപ്പത്തിൽ തകർക്കാൻ കഴിയും എന്നാണ്. ശൂന്യതയുടെ സാന്നിധ്യം അതിനെ പ്രകൃതിയിൽ പൊട്ടുന്നതാക്കുന്നു. 3) ഇവയുടെ ജല ആഗിരണശേഷി വളരെ കൂടുതലാണ്.
Tinu J
Civil Engineer | Ernakulam
600×200×200 HD Block Load Bearing Blocks Compressive Strength: 5N/MM2 600×200×200 Grade1 Block(For framed structure, infill) Compressive strength: 4N/MM2
sreekanth s
Contractor | Alappuzha
edanu ntea plan....
SK Homes
Architect | Thrissur
അഭിപ്രായം പറഞ്ഞാൽ നല്ലതാണ്, 3വീടുകൾ ഞങ്ങൾ ചെയ്തു കഴിഞ്ഞു. കാലങ്ങൾ കഴിയുമ്പോൾ എന്താകും എന്ന് അറിയില്ല.
Robio AC
Contractor | Kollam
നല്ല അഭിപ്രായം ആണ്. വീട് വളരെ എളുപ്പം പണി തീരും. ഏരിയ വളരെ സ്പീഡിൽ ആണ് കവർ ആകുന്നെ.
Shafeeq Shams
Flooring | Kozhikode
ethra sq ft aaan udheshikkunnath