പ്രെസ്ടിജ് .60 ഡെൻസിറ്റി ഉള്ള മുൾട്ടി വുഡിൽ വൺ സൈഡ് മൈക്ക പ്രെസ്സ് ചെയ്തു. വർക്ക് ഫിനിഷ് ചെയ്യുന്നതിനു മുന്പേ ഡോർ ബെൻഡ് ആയി.
എന്തുകൊണ്ട്...?
അനുഭവം ഉളവർ ആരെങ്കിലും ഉണ്ടോ..?
എന്ത് ആണ് ചെയ്തത്..?
പ്ലീസ് ഹെൽപ്....
ഡോർ ആകെ 30" ഉളൂ.
prestige
ഡെൻസിറ്റി.60 ആണ് തോംസൺ ഗ്രീൻ ആകെ.54 ഡെൻസിറ്റി യേ ഉള്ളൂ.
ഡബിൾ സൈഡ് ഒട്ടിക്കാനാണെകിൽ
ആ വിലക്ക് നല്ല മറൈൻ പ്ലേവുഡ് കിട്ടുമില്ലേ.
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
2 സൈഡിലും mica ഒട്ടിക്കണം, അല്ലെങ്കിൽ door bend ആകും.
suresh suresh kumar
Carpenter | Palakkad
2 side um mica ottikanem
Unni Babin Babin
Interior Designer | Kozhikode
അതു ശരിയന്ന്
rajesh babu
Contractor | Alappuzha
പ്രസ്സ് ചെയ്യുമ്പോൾ കോൾഡ് പ്രസ്സ് അല്ലെങ്കിൽഷീറ്റ് ബെൻ ഡാവ്വം
vinu G Vinu G kanjirapuzha
Carpenter | Palakkad
inner and outer mica ore teme ottikanam..ok
Faris P A
Contractor | Thrissur
2 side ottichillel bend akum
Sooraj Ramakrishnan
Contractor | Palakkad
ഡോർ ഒരിക്കലും ഒട്ടിച്ച സൈഡിലോട്ട് ബെൻഡ് ആകുന്നില്ല ഏതെങ്കിലും വഴി ഉണ്ടോ സുഹൃത്തുക്കളെ.
Sooraj Ramakrishnan
Contractor | Palakkad
ഡോർ ആകെ 30" ഉളൂ. prestige ഡെൻസിറ്റി.60 ആണ് തോംസൺ ഗ്രീൻ ആകെ.54 ഡെൻസിറ്റി യേ ഉള്ളൂ. ഡബിൾ സൈഡ് ഒട്ടിക്കാനാണെകിൽ ആ വിലക്ക് നല്ല മറൈൻ പ്ലേവുഡ് കിട്ടുമില്ലേ.
mericon designers
Water Proofing | Wayanad
ഒരു സൈഡ് മാത്രം ഒട്ടിച്ചത് കൊണ്ടാണ് ഡോറുകൾ വളഞ്ഞു പോയത്
subhash ts appu vembalath
Carpenter | Palakkad
door multiwood edukumbol density kooduthal ullath eduthal bent aavilla 2side um mica ottichalum kuzhappamilla